Latest News

മിഥുൻ ഷോക്കേറ്റ് മരിക്കാനിടയായ തേവലക്കര സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന മിഥുൻ ഷോക്കേറ്റ് മരിക്കാനിടയായ , കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂൾ ഭരണ സമിതി പിരിച്ചു വിട്ട് വിദ്യാഭ്യാസ വകുപ്പ്. മാനേജരെയും പുറത്താക്കിയെന്നു...

ആശാ വര്‍ക്കര്‍മാര്‍ക്ക് ഇന്‍സന്റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി:ആശ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി ഉയര്‍ത്തി. വിരമിക്കല്‍ ആനുകൂല്യത്തിലും വര്‍ധനവ് വരുത്തി. 20000 രൂപയായിരുന്ന വിരമിക്കല്‍ ആനുകൂല്യം...

ഫെയ്മ മഹാരാഷ്ട്ര വി.എസ്.ന് ആദരാഞ്ജലികൾ അർപ്പിച്ചു

മുംബൈ : അന്തരിച്ച  മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കാൻ   ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷൻസ് (FAIMA) മഹാരാഷ്ട്ര സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ...

പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂർ: പയ്യന്നൂര്‍ വെള്ളൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളൂര്‍ ആലിങ്കീഴില്‍ താമസിക്കുന്ന തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശി ടി.പി.സുഹൈലിന്റേയും തയ്യില്‍...

ബീഹാറിൽ ആംബുലൻസിൽ   26 കാരി കൂട്ടബാലാൽസംഗത്തിന് ഇരയായി :രണ്ടുപേർ അറസ്റ്റിൽ

പട്‌ന: ബിഹാറിലെ ബോധ് ഗയയിൽ ആംബുലൻസിൽ വെച്ച്  26 വയസുള്ള ഹോം ഗാർഡ് വനിതാ ഉദ്യോഗാർഥിയെ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി.  ബിഎംപി-3 ലെ ഹോം ഗാർഡ് റിക്രൂട്ട്‌മെന്‍റ്...

മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം

കണ്ണൂർ :കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന്...

ഇന്ന് കാർഗിൽ വിജയ ദിനം : പോരാട്ട സ്മരണകളുടെ 26 വർഷം

ന്യുഡൽഹി :കാര്‍ഗില്‍ യുദ്ധസ്‌മരണകള്‍ക്ക് ഇന്ന് 26 വയസ് !മഞ്ഞുപാളികളെ മറയാക്കി ഭാരതത്തിലേയ്ക്ക് നുഴഞ്ഞു കയറിയ പാകിസ്ഥാന് കനത്ത തിരിച്ചടിനൽകി നമ്മുടെ രാജ്യം നേടിയ വിജയത്തിൻ്റെ സ്‌മരണയ്ക്കായി എല്ലാ...

ഷോളയാറില്‍ സ്പിൽവേ ഷട്ടർ ഉയർത്തി

തൃശൂർ: മലയോര മേഖലയില്‍ മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഷോളയാര്‍ ഡാമില്‍ 96ശതമാനം വെള്ളം നിറഞ്ഞു. ഷോളയാര്‍ ഡാമിന്‍റെ സ്പില്‍വേ ഷട്ടര്‍ അരയടി ഉയര്‍ത്തി. ജലവിതാനം...

ഗോവിന്ദച്ചാമി വിയ്യൂരിലേക്ക് : ജയില്‍മാറ്റം കനത്ത സുരക്ഷയില്‍

കണ്ണൂര്‍: ജയില്‍ചാടിയതിന് പിന്നാലെ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റി. വിയ്യൂര്‍ ജയിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റിയത്. രാവിലെ ഏഴ് മണിയോടെയാണ് വന്‍...

രണ്ട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരില്ല : ഫയലില്‍ ഒപ്പിടാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരില്ല. തിരുവനന്തപുരം, കോഴിക്കോട് ജയിലുകളിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇതുവരെ...