Latest News

ചരിത്രം സൃഷ്ടിച്ച് സൗദി: വിശുദ്ധ കഅ്ബ കിസ്‌വ മാറ്റിവയ്‌ക്കൽ പങ്കെടുത്ത് സ്ത്രീകൾ

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്ത് സ്ത്രീകൾ. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിൽ നടന്ന കഅബയിലെ കിസ്‌വമാറ്റ...

തൃശൂരില്‍ ഗേറ്റ് അടക്കുന്നതിന് മുമ്പ് ട്രെയിന്‍ എത്തി: കുറുകെ കടന്ന് സ്‌കൂള്‍ വാന്‍

തൃശൂര്‍: തൃശൂരിൽ റെയിൽവേ ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍ എത്തി. തൃശൂര്‍ തൈക്കാട്ടുശ്ശേരി റയില്‍വേ ഗേറ്റ് അടയ്‌ക്കും മുമ്പേയാണ് ട്രെയിന്‍ എത്തിയത്. ട്രെയിന്‍ വരുമ്പോള്‍ സ്‌കൂള്‍ വാന്‍...

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം വർദ്ധിക്കും

തിരുവനന്തപുരം: സർക്കാർ സമർപ്പിച്ച തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാർഡ് വിഭജന ബില്ല് പാസായതോടെ അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് ഓരോ...

രാജ്യത്തെ കേബിൾ ടിവി സേവനങ്ങളുടെ നിരക്ക് പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ

കേബിൾ ടിവി സേവനങ്ങളുടെ നിരക്ക് തീരുമാനിക്കാൻ ഏർപ്പെടുത്തിയ പരിധി കേന്ദ്രസർക്കാർ പിൻവലിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ്‌ ഈ പരിധി ഒഴിവാക്കിയത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ്...

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: രൂപമാറ്റം വരുത്തിയ നമ്പർ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഗതാഗത നിയമങ്ങളെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്രക്കെതിരെ...

കുവൈറ്റിൽ വാഹനാപകടം; 6 ഇന്ത്യക്കാർ മരിച്ചു, 2 മലയാളികൾക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ പ്രവാസികൾ മരിച്ചു. രണ്ടു മലയാളികൾ അടക്കം നാല് പേർക്ക് പരിക്കേറ്റു. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10...

എയര്‍ കേരളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി

ദുബയ്: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയര്‍കേരളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി. പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സെറ്റ് ഫ്‌ളൈ ഏവിയേഷനു സര്‍വിസ് നടത്താന്‍ കേന്ദ്ര വ്യോമയാന എന്‍ഒസി...

കനത്ത മഴയിൽ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ;51 വിമാനങ്ങൾ റദ്ദാക്കി

മുംബൈ∙ കനത്ത മഴയിൽ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പിന്നാലെ 50 ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തു. തിങ്കളാഴ്ച...

വയനാട്ടിൽ മാവോയിസ്റ്റുകള്‍ക്കെതിരെ പോസ്റ്ററുകള്‍

മാനന്തവാടി : വയനാട് തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍. മക്കിമല ബസ് കാത്തിരിപ്പു കേന്ദ്രത്തിലും ജങ്ഷനിലെ കടകളിലെ ഭിത്തികളിലുമാണ് രാവിലെയോടെ പോസ്റ്ററുകള്‍ കണ്ടത്. ‘മാവോയിസം നാടിനെ ബാധിക്കുന്ന...

സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം:തള്ളി സുപ്രീം കോടതി

ന്യൂഡൽഹി :  സ്ത്രീകളുടെ ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താൽപര്യം...