Latest News

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് നടി

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. എന്നാല്‍, ഈ...

ഭരത് ബാലൻ. കെ. നായർ നാടകോത്സവത്തിന് തിരി തെളിഞ്ഞു..!.

  പാലക്കാട് : ഷൊർണൂർ "പ്രഭാതം" കലാ സാംസ്‌കാരിക വേദിയുടെ18-ാമത് ഭരത് ബാലൻ. കെ. നായർ. നാടകോത്സവത്തിന് തുടക്കമായി.മികച്ച നടിക്കുള്ള 2024 ലെ പുരസ്കാരം നേടിയ ബീന...

ശ്രീമദ് ഭാഗവത സത്രത്തിന് ഇന്ന് തുടക്കം: ഉദ്‌ഘാടനം ഗവർണ്ണർ

ചെമ്പൂർ : ശ്രീഅയ്യപ്പ സേവാ സംഘത്തിൻ്റെ (ചെമ്പൂർ - ഷെൽ കോളനി) അറുപതാമത്‌ മണ്ഡലപൂജാ മഹോത്സവത്തിൻ്റെ ഭാഗമായി ഷെൽകോളനിയിലെ അയ്യപ്പക്ഷേത്രത്തിൽ ഇന്നുമുതൽ ഡിസംബർ ഒന്നുവരെ ശ്രീമദ് ഭാഗവത...

കണ്ണൂർ -ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍ നാലാമത് !

  ന്യുഡൽഹി: 2024 നവംബർ 22-ന് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂരും...

കോൺഗ്രസിൻ്റെ വ്യാജ പ്രചരണങ്ങളും നുണകളും വഞ്ചനയും മഹാരാഷ്ട്ര തള്ളി: കെടി രാമറാവു

  തെലങ്കാന: മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും ജനങ്ങൾ വളരെ വ്യക്തമായ വിധിയാണ് നൽകിയതെന്നും 2024 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനോ ബിജെപിക്കോ സ്വന്തമായി ഒരു സർക്കാരുണ്ടാക്കാൻ കഴിയില്ല എന്നും...

എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി: പ്രിയങ്കാ ഗാന്ധി

:വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച പ്രിയങ്കാ ഗാന്ധി ജനങ്ങളോട് തന്റെ നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ എന്നു തുടങ്ങുന്ന...

മഹാരാഷ്ട്ര ഫലം: പുലിയെപ്പോലെ വന്ന് എലിയെപ്പോലെ ഒതുങ്ങിപ്പോയ പാർട്ടികൾ..!

മുരളി പെരളശ്ശേരി മുംബൈ : മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങൾ മറാത്തിഭാഷയിലൂടെ മഹാരാഷ്ട്രീയർക്ക് വേണ്ടിമാത്രം പ്രസംഗിച്ച്‌ കോരിത്തരിപ്പിച്ച, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയും പ്രകാശ് അംബേദ്കറുടെ 'വഞ്ചിത് ബഹുജൻ...

ജാർഖണ്ഡിൽ ഹേമന്തകാലം

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത് ഇന്ത്യ സഖ്യത്തെ ചെറുതായി ആശങ്കയിലാക്കിയെങ്കിലും വോട്ടെണ്ണല്‍...

റെക്കോർഡ് ഭൂരിപക്ഷത്തിൽ പ്രിയങ്ക വയനാടിന് പ്രീയങ്കരി

കൽപ്പറ്റ: രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി മത്സരരംഗത്തിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ സമ്മാനിച്ചത് നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയുടെ സത്യൻ മൊകേരിയെക്കാൾ...

ചെങ്കോട്ടയാണ് ഈ ചേലക്കര ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എം പി

തൃശൂർ: ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് മുന്നേറുമ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എംപി. ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കെ...