പഴയ വാഹനം പൊളിക്കുന്നവർക്ക് പുതിയ വാഹനത്തിന് വിലക്കിഴിവ്; ഉറപ്പുനൽകി വാഹന നിർമാതാക്കൾ
കാലാവധി കഴിഞ്ഞ പഴയ വാഹനങ്ങള്‍ പൊളിച്ച് പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ഉത്സവകാലത്ത് 1.5 ശതമാനം മുതല്‍ മൂന്നു ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് വാഹന നിര്‍മാതാക്കള്‍....
