Latest News

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം :ആദിവാസി യുവാവ് ചവിട്ടേറ്റ് മരിച്ചു

പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. അട്ടപ്പാടി ചീരങ്കടവിലെ വെള്ളിങ്കിരി (40) ആണ് മരിച്ചത്. പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയ യുവാവ് രാത്രിയായിട്ടും...

മതപരിവര്‍ത്തനത്തിന്‍റെ കശ്‌മീര്‍ കണ്ണികള്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

PHOTO: ISISമാതൃകയിലുള്ള മതപരിവർത്തന റാക്കറ്റിലെ  10 പേർ യുപി പോലീസിന്റെ പിടിയിലായി. ആഗ്ര:രാജ്യത്തെമ്പാടും നിരവധി മതപരിവര്‍ത്തന സംഘങ്ങള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായ...

പാൻ കാർഡിന്‍റെ പേരിൽ വൻ തട്ടിപ്പ്, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യുഡൽഹി :പാൻ കാർഡിന്‍റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. നവീകരിച്ച "പാൻ 2.0" കാർഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ്...

വിഎസിനെ അവസാനമായി കാണാൻ ദർബാർ ഹാളിൽ നീണ്ട നിര,ആദരാഞ്ജലിഅർപ്പിക്കാൻ ജനപ്രവാഹം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുന്നു. രാവിലെ 8.45ഓടെയാണ് ബാട്ടൻഹില്ലിലെ വീട്ടിൽ നിന്ന് മൃതദേഹം കൊണ്ടുവന്നത്. സെക്രട്ടേറിയറ്റിലേക്ക്...

പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് സൗദിയിൽ താഗത നിയമ ലംഘനം

ജിദ്ദ : പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാല്‍ പിഴ ലഭിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി....

യുഎഇയിൽ വിദ്യാർത്ഥികൾ ട്രോളി ബാഗുകൾ നിരോധിച്ചു

ഷാർജ :യുഎഇയിലെ ചില സ്കൂളുകൾ വരാനിരിക്കുന്ന അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾ ട്രോളി ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ആരോഗ്യം, സുരക്ഷ, പ്രായോഗിക ആശങ്കകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. രക്ഷിതാക്കളോട്...

മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ /അബുദാബി: മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസാണ്. ഇന്നലെ രാത്രി...

ക്യാമ്പസുകളില്‍ ലഹരി ഉപയോഗം തടയാന്‍ കര്‍മപരിപാടിയുമായി ശില്‍പശാല

കണ്ണൂർ :ജില്ലാ ഭരണകൂടം, കണ്ണൂര്‍ യൂണിവേഴ്സിറ്റി എന്‍ എസ് എസ് സെല്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോളേജ് ക്യാമ്പസുകളില്‍ ലഹരി ഉപയോഗം തടയാനുള്ള...

7/11-ട്രെയിൻ ബോംബ് സ്ഫോടന കേസ് : ചോദ്യങ്ങൾ ബാക്കിയാക്കുന്ന വിധി!

2006 ജൂലൈ 11 ന് വൈകുന്നേരം മഹേന്ദ്ര പിതാലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മിക്ക ദിവസങ്ങളെയും പോലെ, വടക്കോട്ട് പോകുന്ന തിരക്കേറിയ ഒരു ലോക്കൽ ട്രെയിനിന്റെ...

ഭാര്യ ഭർത്താവിനെ കൊന്ന് മൃതദേഹം വീടിനടിയിൽ നാലടി താഴ്ചയിൽ കുഴിച്ചിട്ടു.

മുംബൈ: നല്ലോസപ്പാരയിൽ 32 കാരി ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനടിയിൽ നാല് അടി ആഴത്തിൽ കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തി.കുറ്റകൃത്യം ചെയ്ത ശേഷം സ്ത്രീ ഇതിനു സഹായിച്ച ആൺ...