നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് സുവിശേഷകന്‍ കെ.എ. പോൾ (VIDEO) : വാർത്ത വ്യാജമെന്ന് ഫത്താഹ് മെഹ്ദി
ന്യൂഡല്‍ഹി:യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് സുവിശേഷകന്‍ ഡോ. കെ.എ പോള്‍. എക്‌സില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം അവകാശവാദവുമായി രംഗത്തെത്തിയത്. യമൻ തലസ്ഥാനമായ സനയില്‍...