Latest News

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി

കോഴിക്കോട്∙  നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി. തമിഴ് ബ്രാഹ്മണരുടെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് നവരാത്രി ബൊമ്മക്കൊലു. കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിലാണ് വർണാഭമായ...

പാടത്ത് മീൻപിടിക്കാൻ പോയി; കാട്ടുപന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

എരുമപ്പെട്ടി (തൃശൂർ) ∙   വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽനിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി (50), അരവിന്ദാക്ഷൻ (55)...

പീഡനക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖിന്റെ ഇ–മെയിൽ; ആശയക്കുഴപ്പത്തിൽ അന്വേഷണ സംഘം

കൊച്ചി ∙  നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു. നടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം...

1084.76 കിലോ സ്വർണം, 2053 കോടിയുടെ സ്ഥിര നിക്ഷേപം, 271 ഏക്കർ ഭൂമി: ഗുരുവായൂർ ദേവസ്വം ‘റിച്ച്’!

തൃശൂർ∙  ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് 1084.76 കിലോ സ്വർണം. വിവരാവകാശ പ്രവർത്തകന് ലഭിച്ച രേഖയിലാണ് ദേവസ്വത്തിന് സ്വന്തമായുള്ള സ്വർണത്തിന്റെ കണക്ക് പുറത്തുവന്നത്. ഇതിൽ എസ്ബിഐയുടെ നിക്ഷേപക പദ്ധതിയിൽ...

അമീബിക് മസ്തിഷ്‌കജ്വരം: അപൂർവ രോഗം എന്തുകൊണ്ട് തിരുവനന്തപുരത്ത് പടർന്നുപിടിക്കുന്നു?; ഇരുട്ടില്‍ തപ്പി ആരോഗ്യവകുപ്പ്

തിരുവനന്തപുരം∙   കടുത്ത ആശങ്ക ഉയര്‍ത്തി ജില്ലയില്‍ അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമായി പടര്‍ന്നുപിടിക്കുമ്പോഴും ഇരുട്ടില്‍ തപ്പി ആരോഗ്യവകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ ലോകത്തുതന്നെ അപൂര്‍വമായ രോഗം എന്തുകൊണ്ടാണ്...

‘ആസൂത്രിതമായി കെട്ടിച്ചമച്ചത്’: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രൻ കുറ്റവിമുക്തൻ

കാസർകോട്∙  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ...

‘അഡ്ജസ്റ്റമെന്റ്’ ആവശ്യപ്പെട്ടെന്ന് ട്രാൻസ്ജൻഡർ; ‘മ്ലേച്ചൻ’ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ‌ക്കെതിരെ ആരോപണം

കൊച്ചി∙  സിനിമാ മേഖലയിൽ ചൂഷണം തുടരുന്നുവെന്ന് തെളിയിച്ച് പുതിയ ആരോപണം. ‘മ്ലേച്ചൻ’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ഷിജുവിനെതിരെയാണ് ആരോപണവുമായി ട്രാൻസ്ജൻഡർ രാഗാ രഞ്ജിനി രംഗത്തെത്തിയത്. കൊച്ചിയിൽ ചിത്രീകരണം...

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ജറുസലം∙  ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു

  കുപ്‌വാര∙  ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ഓപ്പറേഷൻ ഗുഗൽധാർ എന്ന പേരിൽ ഇന്നലെ മുതൽ നടത്തുന്ന തിരച്ചിലിന് പിന്നാലെയാണ്...

വ്യത്യസ്തമായ പാര്‍ട്ടി, തിരഞ്ഞെടുപ്പിൽ വിജയിക്കും; വിമർശനങ്ങൾക്ക് മറുപടി വിക്രവാണ്ടിയിൽ: നടൻ വിജയ്

ചെന്നൈ ∙  തനിക്കും പാർട്ടിക്കും നേരെയുള്ള എല്ലാ വിമർശനങ്ങൾക്കും വിക്രവാണ്ടി സമ്മേളനത്തിൽ മറുപടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ് അറിയിച്ചു. വിക്രവാണ്ടിയിൽ...