ആർസി ബുക്ക്, ഡ്രൈവിങ് ലൈസൻസ്: വിതരണം അടുത്ത ആഴ്ച മുതൽ
തിരുവനന്തപുരം: കമ്പനിക്ക് നൽകാനുള്ള പണം കുടിശികയായതോടെ പ്രിന്‍റിങ് നിര്‍ത്തിവച്ച ആര്‍സി ബുക്ക്, മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകളുടെ വിതരണം അടുത്തയാഴ്ച ആരംഭിക്കും. കഴിഞ്ഞയാഴ്ച കമ്പനിയുടെ കുടിശിക...