യുഎസിൽ രാഹുലിന് ഊഷ്മള സ്വീകരണം; പ്രതിപക്ഷ നേതാവായശേഷം ആദ്യ അമേരിക്കൻ യാത്ര
വാഷിങ്ടൻ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൂന്നു ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി അമേരിക്കയിലെത്തുന്നത്. ഡാലസ്, ടെക്സസ്,...