Latest News

തായ‌്വാനിൽ ശക്തമായ ഭൂചലനമെന്ന് റിപ്പോർട്ട്‌; 4 മരണം സ്ഥിതീകരിച്ചു

തായ‌്വാനിൽ ശക്തമായ ഭൂചലനം. ഇതുവരെ 4 മരണം സ്ഥിതീകരിച്ചു. മരിച്ചവരെ പറ്റി കൂടുതൽ വിവരം ലഭിച്ചിട്ടില്ല.റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചു....

അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തരം

പത്തനംതിട്ട ജി ആൻ്റ് ജി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല കൈമാറിയത്.ജില്ലയിൽ...

മഹാരാഷ്ട്രയിൽ തീ പിടിത്തം; 7 മരണം

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്‌. പുലർച്ചെ നാല് മണിയോടെയാണ് തീ പടര്‍ന്നത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടെയ്‌ലറിങ് കടയിൽ നിന്നാണ് തീ പടർന്നതെന്നാണ്...

വയനാട്ടിൽ കിണറ്റിൽ കടുവ വീണു

വയനാട്ടിൽ കിണറ്റിൽ കടുവ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറിലാണ് കടുവ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്. മോട്ടോർ പ്രവർത്തിക്കാതത്തിനെ തുടർന്ന് നടത്തിയ...

സിസോദിയക്കും കെജ്രിവാളിനും ജാമ്യം നൽകുന്നത് ശക്തമായി എതിര്‍ക്കുമെന്ന് ഇഡി

ന്യൂഡൽഹി:  മദ്യ നയ കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഇഡി. രണ്ടു പേർക്കും മദ്യനയ അഴിമതിയിൽ നേരിട്ട് പങ്കെന്ന് ആരോപിച്ചാണ്...

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വയനാട്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമർപ്പണം. ഇതിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍...

മലയാളികളായ മൂന്ന് പേരെ അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : മലയാളികളായ മൂന്ന് പേരെ അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികളായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി ഒ പനീർസെൽവം

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർ സെൽവം. പ്രധാന മന്ത്രി നരേന്ദ്ര മോദി അണ്ണാ ഡിഎംകെയുടെ ആഭ്യന്തര രാഷ്‌ട്രീയത്തിൽ മുൻപും...

മദ്യനായ കേസ്; സഞ്ജയ്‌ സിംഗിന് ജാമ്യം, ഇഡിക്ക് വിമർശനം

ദില്ലി: മദ്യനയ കേസിൽ എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം. അരവിന്ദ് കെജ്രിവാളിനെ ഇതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരുന്നു....

വരുന്ന രണ്ടരമാസം ചൂട് കനക്കും; ഭൗമമന്ത്രാലയം, ഉഷ്ണ താരംഗത്തിനും സാധ്യത

ന്യൂഡൽഹി: രാജ്യത്ത് ചൂട് ഇനിയും കൂടും, മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു...