ഓണാഘോഷങ്ങൾക്ക് മുന്നോടിയായി ഉയരുന്ന ഡിമാൻഡ് വാഴയിലയുടെ വില കുതിച്ചുയരുന്നു
തിരുവനന്തപുരം ∙ തൂശനിലയിൽ സദ്യയുണ്ണാതെ ഓണമാഘോഷിക്കാൻ മലയാളിക്കാകില്ല. പച്ചക്കറിയും പൂക്കളും മാത്രമല്ല വാഴയിലയ്‌ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. തിരുവനന്തപുരം ചാല കമ്പോളത്തിൽ ഒരു ഇലയ്ക്ക് ഏഴു രൂപയാണ്...