Latest News

റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക്; 6.5% ആയി റിപ്പോ നിരക്ക് തുടരും

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കിൽ ഇത്തവണയും മാറ്റമില്ല. റിപ്പോ നിരക്ക് ഇത്തവണയും 6.5 ശതമാനം ആയി തുടരും. തുടർച്ചയായി ഇത് ഏഴാം തവണയാണ് റിപ്പോ നിരക്ക്...

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസുകൾ നടത്താം: ഹൈക്കോടതി

  കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസുകൾ നടത്താൻ ഹൈക്കോടതിയുടെ അനുമതി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത്...

അരുണാചാൽ പ്രദേശില്‍ മലയാളികളുടെ മരണത്തിന് കാരണം വിചിത്ര വിശ്വാസങ്ങള്‍; ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്

അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതിയും സുഹൃത്തും വിചിത്ര വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തല്‍. സാങ്കല്‍പ്പിക അന്യഗ്രഹ ജീവിയുമായി ഇവര്‍ സംഭാഷണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ...

എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് നിലപാട്, സിപിഐഎമ്മിന് ആ ധൈര്യമുണ്ടോ; വി.ഡി. സതീശൻ

സിപിഐഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് തീരുമാനമെടുത്തു. സിപിഐഎമ്മിന് ആ ധൈര്യമുണ്ടോയെന്ന്, അതിന്...

വയനാട് സ്ഥാനാർഥി കെ സുരേന്ദ്രന്റെ സ്വത്തു വിവരങ്ങളിങ്ങനെ

വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ആസ്തി രേഖകൾ വ്യക്തമാക്കുന്ന നാമനിര്‍ദേശ പത്രികയിലെ വിവരങ്ങൾ പുറത്ത്. സ്വത്ത് വിവരങ്ങളുടെ കണക്കിൽ കെ സുരേന്ദ്രന് സ്വന്തമായി വാഹനം...

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകൻ മരിച്ചു, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ...

കച്ചത്തീവ് വിഷയം; മോദിക്കെതിരെ പി ചിദംബരം

കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിഞ്ഞു പി ചിദംബരം. ശ്രീലങ്ക സന്ദർശിച്ചിട്ടും മോദി ദ്വീപ് വേണമെന്ന് ആവശ്യപ്പെടാതിരുന്നത് എന്ത് കൊണ്ടാണെന്നാണ് ചിദംബരത്തിന്‍റെ ചോദ്യം. കച്ചത്തീവിൽ ഇത്രയും...

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യനിരോധനം

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കുന്നതുമായി ബന്ധപ്പെട്ട് 24ന് വെകീട്ട് 6 മുതൽ വോട്ടെടുപ്പ് ദിവസമായ 26ന് വോട്ടെടുപ്പിനോടനുബന്ധിച്ച ജോലികൾ കഴിയുന്നതുവരെ ഡ്രൈ...

മുഖ്യമ​ന്ത്രിയുടെ പ്രസംഗിക്കുന്നതിനിടെ മൈക്ക് വീണ്ടും ചതിച്ചു

കോട്ടയം: മുഖ്യമ​ന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് വീണ്ടും ചതിച്ചു. പ്രസംഗം തുടങ്ങുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി മൈക്ക് ക്രമീകരിക്കുന്നതിനിടെ സ്റ്റാൻഡ് അടക്കം ഊരി കൈയിൽ ​വരികയായിരുന്നു. അത്...

മുന്നണി സ്ഥാനാർഥികൾ അപരന്മാരുടെ ഭീഷണിയിൽ

വടകരയിൽ അപരൻമാരുടെ ഭീഷണി. മുന്നണി സ്ഥാനാർത്ഥിയായ കെ കെ ശൈലജയ്ക്ക് എതിരാളിയായി മൂന്ന് അപരന്മാർ. അതോടൊപ്പം ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളുമുണ്ട്. കോഴിക്കോട്ടെ മുന്നണി...