Latest News

റിസർവേഷൻ കാലാവധി കുറച്ച് റെയിൽവേ; ഉത്സവ സീസണിൽ ഉൾപ്പെടെ തിരക്കു കൂടും, ദുരിതയാത്ര

ബെംഗളൂരു ∙  മുൻകൂറായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കാലാവധി 120 ദിവസത്തിൽനിന്നു 60 ആയി കുറച്ചതോടെ ബെംഗളൂരുവിൽനിന്നു നാട്ടിലേക്കുള്ള ട്രെയിൻ യാത്ര കൂടുതൽ ദുരിതമാകും. ഉത്സവ...

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം: പ്രമേയം പാസാക്കി ഒമർ സർക്കാർ, മോദിയെ കാണും

  ശ്രീനഗർ ∙  സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭ പാസാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്....

സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദ്ധര്‍

കൊച്ചി:  പുനരുപയോഗ ഊര്‍ജ്ജ സ്രോതസായ സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കൊച്ചിയില്‍ നടന്ന സൂര്യകോണ്‍-ഡീകാര്‍ബണൈസ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വ്യക്തിഗത ഭവനങ്ങളിലും സ്ഥാപനങ്ങളിലും സോളാര്‍ റൂഫിങ് പദ്ധതി ഉറപ്പാക്കിയാല്‍...

കാറപകടത്തെത്തുടർന്ന് ശസ്ത്രക്രിയ ചെയ്ത കാലിന് വീണ്ടും പരുക്ക്, പന്ത് ഇന്നും ഇറങ്ങിയില്ല; ജുറേൽ ബാറ്റ് ചെയ്യുമോ?

ബെംഗളൂരു∙  ബാറ്റിങ്ങിലെ കൂട്ടത്തകർച്ചയ്ക്കു പിന്നാലെ ഇന്ത്യയ്ക്ക് ആശങ്കയായി ഋഷഭ് പന്തിന്റെ പരുക്കും. രണ്ടാം ദിനം വിക്കറ്റ് കീപ്പിങ്ങിനിടെ രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് വലതു കാൽമുട്ടിൽകൊണ്ടാണ് ഋഷഭ്...

‘ആ ബുദ്ധികേന്ദ്രം സിൻവർ, ഇത് അവസാനത്തിന്റെ തുടക്കം മാത്രം’: പോരാട്ടം തുടരുമെന്ന് നെതന്യാഹു

ജറുസലം∙  ഹമാസ് തലവൻ യഹ്യ സിൻവറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാൻ വിതച്ച തീവ്രവാദത്തിന്റെ വിത്തുകൾ ഓരോന്നായി ഇസ്രയേൽ നശിപ്പിക്കുകയാണെന്നും തുടരുമെന്നും...

ചുവന്ന പൂക്കളും കറുത്ത് ചുവന്ന ചോരയും

. ബോഗയ്ൻ വില്ല പൂക്കുന്നു ഒരിതൾ, കുറേ ഇതളുകളുള്ള ഒരു പൂവ്, കുറേ പൂക്കളുള്ള പൂക്കുല, കുറേ പൂക്കുലകളുള്ള ഒരു മരം, അടുത്തടുത്തുള്ള മരങ്ങളിൽ തിങ്ങിവിങ്ങി ചുവന്ന...

8 വർഷത്തിനുശേഷം വൺഡൗണായി ഇറങ്ങി കോലി, 2 സ്പിന്നർമാർ; ‘സൂചന’ കണ്ട് പഠിക്കാത്ത ഇന്ത്യ

ബെംഗളൂരു ∙  കഴിഞ്ഞ 2 ദിവസം പെയ്ത മഴയിൽ മൂടിയിട്ടിരുന്ന പിച്ച്. ഇന്നലെ രാവിലെ മുതൽ മേഘാവൃതമായ സ്റ്റേഡിയത്തിലെ അന്തരീക്ഷം. പ്രകൃതി നൽകിയ സൂചനകളൊന്നും വകവയ്ക്കാതെ, ടോസ്...

‘ഇടവേള ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന് ‘ഇടഞ്ഞവേള’ ആകില്ല; ആ ശങ്കകൾ ഇനി വേണ്ട!’

കൊച്ചി ∙  ഐഎസ്എൽ ഫുട്ബോളിന്റെ ഇടവേള ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന് ‘ഇടഞ്ഞവേള’ ആകില്ല – പറയുന്നത് ടീമിന്റെ പരിശീലകൻ മികായേൽ സ്റ്റാറെ. ഐഎസ്എലിൽ ഇടവേളയ്ക്കു ശേഷം കളത്തിലെത്തുമ്പോൾ...

‘ബിഷ്ണോയിയോട് ചാറ്റ് ചെയ്യണം, നമ്പർ തരൂ’: സൽമാന്റെ മുൻ കാമുകിയുടെ പോസ്റ്റ് വൈറൽ

മുംബൈ ∙  ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ ആരോപണവിധേയരായ ‌ബിഷ്ണോയി സംഘത്തിന്റെ നേതാവ് ലോറൻസ് ബിഷ്ണോയിയുമായി സൂം മീറ്റിങ് നടത്താൻ താൽപര്യം പ്രകടിപ്പിച്ച് നടൻ സൽമാൻ ഖാന്റെ മുൻ...

‘രക്തസാക്ഷി മരിക്കുന്നില്ല, അവർ പോരാട്ടത്തിനുള്ള പ്രചോദനം’: യഹ്യ വധത്തിൽ ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ ∙  ഹമാസ് തലവൻ യഹ്യ സിൻവറിന്റെ കൊലപാതകത്തിനു പിന്നാലെ ഇസ്രയേലിന് മറുപടിയുമായി ഇറാൻ രംഗത്ത്. ‘‘പ്രതിരോധം ശക്തിപ്പെടുത്തും’’ എന്നാണ് വാർത്താകുറിപ്പിൽ ഇറാൻ വ്യക്തമാക്കിയത്. പലസ്തീൻ വിമോചനത്തിനായി...