Latest News

മഴക്കാലം സംപൂർണം, ലാ നിന ഓഗസ്റ്റിലെത്തും

സാധാരണയായി ഇന്ത്യയിൽ മൺസൂണുമായി ബന്ധപ്പെട്ട ലാ നിന ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വടക്കുപടിഞ്ഞാറൻ, കിഴക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ ഒഴികെ...

മലപ്പുറത്ത് കാറിടിച്ച് വീഴ്ത്തിയ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസ് കയറി ദാരുണാന്ത്യം

മലപ്പുറം: വണ്ടൂരിൽ സ്വകാര്യ ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറിൽ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം. മലപ്പുറം നടുവത്ത് സ്വദേശി...

കോട്ടയത്ത് ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പെന്ന് സ്ഥിരീകരിച്ച് ഡോക്ടർ

ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസിലെ യാത്രക്കാരനെ ട്രെയിനിൽ വെച്ച് പാമ്പുകടിയേറ്റ സംഭവത്തിലാണ് സ്ഥിതികരണം. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായത്. മധുര...

സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിവപ്പ്: 3 പേര്‍ കസ്റ്റഡിയിൽ

സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ 3 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് സൂചന....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിനായി കോളേജിൻ്റെ മതിൽ പൊളിച്ചു

  തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിനായി കോളേജിൻ്റെ മതിൽ പൊളിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൻ്റെ ചുറ്റുമതിലാണ് പൊളിച്ചത്. ഇന്ന് നടക്കുന്ന പൊതുയോഗത്തിന് എത്തുന്ന വലിയ...

രാഹുൽ ഗാന്ധി ഇന്നു വയനാട്ടിൽ

  രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക്...

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തുടർന്ന് സംസ്ഥാനത്തെ 2 മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ജനുവരി മുതൽ ഇത് ഏഴാം തവണയാണ്...

ഒമാനിൽ ഞായറാഴ്ച പെയ്ത കനത്ത മഴയിൽ ഒരു മലയാളിയടക്കം 12 പേർ മരിച്ചു.

ഒമാനിൽ ശക്തമായ മഴ വെള്ളപ്പൊക്കത്തിൽ മലയാളി ഉൾപ്പെടെ 12 മരണം; എട്ട് പേർക്കായി തെരച്ചിൽ; താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.കൊല്ലം സ്വദേശി സുനിൽകുമാർ സദാനന്ദൻ ആണ് മരിച്ച...

രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർഥിച്ച് നടി ശോഭന.

തിരുവനന്തപുരം : സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെ എന്ന് ശോഭന മറുപടിയുമായി നടിയും നർത്തകിയുമായ ശോഭന. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം...

ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; കുടുങ്ങിക്കിടക്കുന്നവരില്‍ രണ്ട് മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 ജീവനക്കാര്‍. ഇവരില്‍ 2 പേര്‍ മലയാളികളാണ്. ജീവനക്കാരുടെ മോചനത്തിനായി നയതന്ത്രചര്‍ച്ചകള്‍ നടക്കുന്നതായി കേന്ദ്രം അറിയിച്ചു....