Latest News

അനുശോചന യോഗം

മുംബൈ : കേളി രാമചന്ദ്രൻ്റെ പത്‌നിയും മുംബൈയിലെ മികച്ച സാംസ്‌കാരികപ്രവര്‍ത്തകയും കലാസംഘാടകയും മുംബൈ മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ ആരംഭകാലം മുതലുള്ള സജീവപ്രവർത്തകയുമായ സുമാ രാമചന്ദ്രൻ്റെ ആകസ്മികമായ...

തൊഴിൽസമയം കൂട്ടി ആന്ധ്ര സർക്കാർ

ആന്ധ്ര : തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതായി ആന്ധ്ര സർക്കാർ മിനിമം ജോലി സമയം പത്ത് മണിക്കൂർ ആക്കും . നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ് ഓഫ് ഡൂയിംഗ്...

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക് ; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

ദില്ലി : രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തു . രാജ്യത്ത് 5755 പേർക്ക് കൊവിഡ് പോസിറ്റീവ്സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 4 പേർ മരണപ്പെട്ടു. കേരളത്തിലും,...

വിരമിച്ച അധ്യാപകൻ കോഴക്കേസിൽ പിടിയിൽ

കോട്ടയം: കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാൻ അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരൻ വിജിലൻസിന്റെ പിടിയിൽ. കോഴിക്കോട് വടകര സ്വദേശി റിട്ടയേർഡ് അധ്യാപകൻ വിജയനാണ്...

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന തെന്നല ബാലകൃഷ്ണ പിളളയ്ക്ക് ആദരവോടെ യാത്രാമൊഴി നൽകി കേരളക്കര. സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി.കെപിസിസി അസ്ഥാനമായ ഇന്ദിരഭവനിൽ...

നിലമ്പൂരിൽ എം സ്വരാജ് വിജയിച്ചാൽ മന്ത്രിസ്ഥാനം എന്ന ഓഫറില്ല ; എംവി ഗോവിന്ദൻ

മലപ്പുറം: കേരളത്തിൽ എൽഡിഎഫ് സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരിത്തിലെത്തുമെന്നും മുഖ്യമന്ത്രി ആരെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഭരണ തുടര്‍ച്ചയുണ്ടായാൽ പിണറായി...

അര്‍ജന്‍റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ എത്തും

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുക ഒക്ടോബറിലിയിരിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. കരാര്‍ പ്രകാരം മത്സരങ്ങൾക്ക് മുൻപ് അടക്കേണ്ട തുക സ്പോണ്‍സര്‍ നൽകിയെന്നാണ് അറിയിച്ചത്. എന്നാൽ തുക എത്രയെന്നു...

ബെം​ഗളൂരു ദുരന്തം: നടപടി തുടർന്ന് സർക്കാർ

ബെം​ഗളൂരു: ഐപിഎല്ലിൽ ഇത്തവണ കിരീടം നേടിയ ക്രിക്കറ്റ് ടീം ആർസിബിയുടെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ സർക്കാർ തലത്തിലും...

തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം

തിരുവനന്തപുരം: തലസ്ഥാനത്ത് പിഎംജിയിൽ സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. പുലർച്ചെ 3.45ലോടെയാണ് അപകടം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പിഎംജിയിൽ പ്രവർത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ...

വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

തിരുവനന്തപുരം: സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതി അറസ്റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത്...