Latest News

മുംബൈ എഴുത്തുകാരുടെ ശ്രദ്ധയിലേയ്ക്ക് ….

  പരിധി പബ്ലിക്കേഷൻ - തിരുവനന്തപുരം ,  മുംബയിൽ കഥയും കവിതയും എഴുതുന്നവരിൽ നിന്ന് കൃതികൾ ക്ഷണിക്കുന്നു.ഇതിന് പ്രായഗണനയോ പ്രത്യേക ഫീസോ നൽകേണ്ടതില്ല .സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാവില്ല.സൃഷ്ട്ടികൾ...

ഇന്ന് വൈക്കത്തഷ്ടമി

കോട്ടയം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ്‌ ആ പേരു സിദ്ധിച്ചത്. ഈ...

അമ്മു സജീവന്റെ മരണം: സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മു സജീവന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ അഞ്ചുവരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത...

ജനമനസ്സ് ആർക്കൊപ്പം വോട്ടെണ്ണല്‍ 8 മണിമുതൽ : പ്രതീക്ഷയോടെ മുന്നണികൾ

പാലക്കാട്/ചേലക്കര/വയനാട്: ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വയനാട് ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ 8 മണിക്കാണ്...

നാളെ,മഹാരാഷ്ട്ര ആരുടെ കൂടെയെന്നറിയാം…!

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്, ജാർഖണ്ഡ് ഫലങ്ങളോടൊപ്പം മഹാരാഷ്ട്രയുടെ ജനവിധിയും നാളെയറിയാം... മുരളി പെരളശ്ശേരി മിക്ക എക്‌സിറ്റ് പോളുകളും 'മഹായുതി'യുടെ വിജയം പ്രവചിച്ചപ്പോൾ അപൂർവ്വം ചിലത് എംവിഎയെ അനുകൂലിക്കുന്നു.ചിലത് തൂക്കു...

നേഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ ആത്മഹത്യ: പ്രതികൾക്ക് ജാമ്യമില്ല

  പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു അമ്മുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠികൾ അലീന ദിലീപ് ,അഷിത എ.ഡി,അഞ്ജന മധു എന്നിവർക്ക്...

ജ്വല്ലറി ഉടമയെ സ്‌കൂട്ടറിടിച്ച്‌ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേർ പിടിയിൽ

  മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും...

വയനാടിനോടുള്ള അവഗണന : കേന്ദ്രത്തിനെതിരെ LDF പ്രക്ഷോഭത്തിലേയ്ക്ക്

  തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 5ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുന്നു . രാജ്ഭവന് മുന്നിൽ പ്രക്ഷോഭത്തിന് തുടക്കം കുറിക്കും....

എഴുത്തുകാരൻ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു.

    വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പി ക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാപ്രതിഭ..! ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള (100) അന്തരിച്ചു. വെള്ളിയാഴ്ച...

സാംഗ്ലി വളം പ്ലാൻ്റിൽ വാതക ചോർച്ച: 3 പേർ മരിച്ചു 9 പേർ ആശുപത്രിയിൽ

  സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഒരു വളം പ്ലാൻ്റിലെ റിയാക്ടറിലുണ്ടായ സ്‌ഫോടനത്തെ തുടർന്നുണ്ടായ വാതക ചോർച്ചയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും ഒമ്പത്...