യുവതി പിടിയിൽ ; രണ്ടുമാസംപ്രായമുള്ള കുഞ്ഞിനെയും അഞ്ചുവയസ്സുള്ള മകനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയി
കരുനാഗപ്പള്ളി: അഞ്ചുവയസ്സുകാരനെയും രണ്ടുമാസംമാത്രം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതി പോലീസിന്റെ പിടിയിലായി. തഴവ കടത്തൂര്‍ സ്വദേശിയായ 25-കാരിയാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പുനലൂര്‍ പിറവന്തൂര്‍...