ഇറാന് ഭീഷണിയുമായി ഇസ്രയേൽ ; ‘നീക്കങ്ങൾ അവസാനിപ്പിച്ചിട്ടില്ല, മാരകമായ പ്രഹരമേൽപ്പിക്കും
ജറുസലം∙ യുദ്ധമുഖത്തെ നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും മാരകമായ പ്രഹരമേല്‍പ്പിക്കുമെന്നും ഇറാനു വീണ്ടും ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേലിനുമേല്‍ ഒരു മിസൈല്‍ കൂടി തൊടുക്കാന്‍ തുനിഞ്ഞാല്‍ തങ്ങളുടെ എല്ലാ ശക്തിയുമെടുത്ത് പ്രതികരിക്കും...