Latest News

25 യുവതികളെ വിവാഹം ചെയ്ത തട്ടിപ്പുവീരൻ അറസ്റ്റിൽ

വസായ് (മുംബൈ) : 25 യുവതികളെ വിവാഹം ചെയ്ത തട്ടിപ്പുവീരൻ അറസ്റ്റിൽ. തട്ടിപ്പിനിരയായ നാലസൊപാരയിലെ യുവതി നൽകിയ പരാതിയെത്തുടർന്ന് കല്യാണിൽനിന്നാണ് ഫിറോസ് ഇല്യാസ് ഷെയ്ഖിനെ (48) അറസ്റ്റ്...

കോച്ചിങ് സെന്റർ ദുരന്തം; ബിജെപി മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ന്യൂഡൽഹി : കരോൾബാഗിലെ സ്വകാര്യ കോച്ചിങ് സെന്ററിലുണ്ടായ ദുരന്തത്തിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധിച്ചെത്തിയ ബിജെപി പ്രവർത്തകർക്കു നേരെ...

ഹേമന്ത് സോറന്റെ ജാമ്യം റദാക്കില്ല

റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ജാമ്യം നല്‍കിയ ഹൈക്കോടതി വിധി യുക്തിഭദ്രമെന്ന്...

‘കടം വീട്ടാൻ സഹായിച്ചതിന് ഇന്ത്യയ്ക്ക് നന്ദി’ അറിയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു

മാലി : മാലദ്വീപിന്റെ കടം തിരിച്ചടവ് ലഘൂകരിച്ചതിനും സാമ്പത്തിക പിന്തുണയ്ക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ സ്വാതന്ത്ര്യദിന ചടങ്ങിലാണ് മുയിസുവിന്റെ പ്രഖ്യാപനം....

കേന്ദ്ര ബജറ്റ് ചർച്ചയിൽ രാഹുൽ ഇന്ന് ‌സംസാരിക്കും

ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചേക്കും. ഉച്ചയ്ക്ക് 2 മണിക്കായിരിക്കും രാഹുലിന്റെ പ്രസംഗം. ഇന്ത്യ–ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യണമെന്ന്...

മലയാളി ഡ്രൈവർ തമിഴ്നാട്ടിൽ കുത്തേറ്റ് മരിച്ചു

കൃഷ്ണഗിരി : ബെംഗളൂരുവിൽനിന്ന് മടങ്ങുകയായിരുന്ന മലയാളി ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിലാണ് നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9...

അർജുനെ തേടി 14–ാം ദിവസം; കാലാവസ്ഥ അനുകൂലമെങ്കിൽ മാത്രം തിരച്ചിൽ

ബെംഗളൂരു : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് 14–ാം ദിവസത്തിലേക്ക്. പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമേ തിരച്ചിൽ നടക്കൂ. 21 ദിവസം ഉത്തര...

ക്ഷേമ പെൻഷൻ ഇനി 2500 രൂപ; പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം എൽഡിഎഫിൽ ശക്തം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷവും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് അതിനേക്കാൾ കുറച്ചു സമയവും മാത്രമേ ഉള്ളൂവെന്നിരിക്കെ ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം എൽഡിഎഫിൽ...

ഡൽഹി ഐഎൻഎ മാർക്കറ്റിൽ വൻ തീപിടിത്തം

ന്യൂഡൽഹി : ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം. അപകടത്തിൽ 6 പേർക്ക് പൊള്ളലേറ്റുവെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 8 അഗ്നിശമന യൂണിറ്റെത്തിയാണ് തീ അണച്ചത്....

കോച്ചിങ് സെന്റർ ദുരന്തം; പോസ്റ്റ്മോർട്ടത്തിനുശേഷം നെവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ന്യൂഡൽഹി : ഡൽഹി കരോൾബാഗിലെ സ്വകാര്യ സിവിൽ സർവീസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണിയോടെയാണ് പോസ്റ്റ്മോർട്ടം. ഇന്നലെ...