Latest News

താൽക്കാലിക പാലം നിർമിക്കാൻ 100 അംഗ പട്ടാള സംഘം

മേപ്പാടി : മുണ്ടക്കൈ ഭാഗത്തേക്കുള്ള താൽക്കാലിക പാലത്തിന്റെ നിർമാണം വൈകീട്ടോടെ പൂർത്തിയാക്കാനാകുമെന്ന് മന്ത്രി കെ. രാജൻ മനോരമ ഓൺലൈനോട് പറഞ്ഞു. പാലം നിർമാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്ന്...

വീണാ ജോർജിന്റെ വാഹനം പോസ്റ്റിൽ ഇടിച്ചുകയറി മന്ത്രിക്ക് പരുക്ക്

മലപ്പുറം : ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ...

ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ ഇറാനിൽ കൊല്ലപ്പെട്ടു

കയ്റോ : ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ ഹനിയെ താമസിക്കുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ...

ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം

ജറുസലേം : സായുധ സംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ചൊവാഴ്ച രാത്രി ബെയ്റൂട്ടിൽ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ...

മുണ്ടക്കൈയിലേക്ക് നിര്‍മിക്കുന്നത് 85 അടിനീളമുള്ള പാലം

മേപ്പാടി : ഉരുൾപൊട്ടിയ വയനാട് മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികളുമായി അധികൃതർ. താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം ഉച്ചയ്ക്ക് തുടങ്ങും. താല്‍ക്കാലിക പാലത്തിന്റെ ഭാഗങ്ങള്‍ കരമാര്‍ഗവും ഹെലികോപ്റ്ററിലും എത്തിക്കുമെന്ന്...

ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ:ചർച്ചയായി മാധവ് ഗാഡ്ഗിലിന്‍റെ വാക്കുകള്‍

കൊച്ചി: തോരാതെ മഴ പെയ്യുമ്പോള്‍ ഇനിയൊരു പ്രളയം ഉണ്ടാവല്ലേയെന്ന് പ്രാര്‍ത്ഥിച്ചുറങ്ങുന്ന കേരളം ഇന്ന് ഉണർന്നത് ചൂരല്‍ മലയിലെയും മുണ്ടക്കൈയിലെയും ദുരന്ത വാര്‍ത്തയറിഞ്ഞാണ്. ഒടുവില്‍ ലഭിക്കുന്നത് പ്രകാരം 135...

ആർമി മുതൽ സാധാരണ ജനങ്ങൾ വരെ രക്ഷാപ്രവർത്തനത്തെ സഹായിച്ചു: ടി സിദ്ധിഖ് എംഎൽഎ

കൽപറ്റ: മുണ്ടക്കൈ , അട്ടമല, ചൂരൽമല, മേപ്പാടി തുടങ്ങി ദുരിത ബാധിത പ്രദേശങ്ങളിൽ നിന്നെല്ലാം മാറാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളെയും മാറ്റിപ്പാർപ്പിച്ചതായി ടി സിദ്ധിഖ് എംഎൽഎ. 'സുരക്ഷിത...

കാലാവസ്ഥ പ്രതികൂലം; രാഹുലും പ്രിയങ്കയും ഇന്ന് എത്തില്ല

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നാളെ വയനാട്ടില്‍ എത്തില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് സന്ദര്‍ശനം റദ്ദാക്കിയത്....

വയനാടിനായി കൈകോർത്ത് അയൽപക്കത്തുകർ

വയനാടിനു ദുരിതാശ്വസ സഹായമായി 5 കോടി രൂപ അടയന്തര സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ്...

മാരകമായ പതിനൊന്നു മണ്ണിടിച്ചിലുകൾ

ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും എല്ലാം മണ്ണിടിച്ചിലിനു കാരണമാകുന്നു. ലോകചരിത്രത്തിൽ നിരവധി പേരുടെ ജീവൻ അപഹരിച്ച ഏറ്റവും മാരകമായ പതിനൊന്നു മണ്ണിടിച്ചിലുകൾ • ഹയുവാൻ മണ്ണിടിച്ചിൽ, ചൈന, 1920...