ധനധാന്യസൗഭാഗ്യങ്ങൾക്കായി നവരാത്രിയുടെ ആറാം ദിനം കാത്യായനീ ദേവിയെ ഭജിക്കാം
നവരാത്രിയുടെ ആറാം ദിവസം ദേവി കാത്യായനി പൂജയാണ് നടത്തേണ്ടത്. വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവൾ എന്നാണ് കാത്യായനിയുടെ അർഥം. ദേവിയെ ആരാധിക്കുന്നവരും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ശുദ്ധതയിലേക്കുള്ള പ്രയാണത്തിൽ...