Latest News

ലോകം ക്രിസ്മസ് ആഘോഷ നിറവിൽ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വിശുദ്ധ കവാടം തുറന്നു

വത്തിക്കാൻ: തിരുപ്പിറവിയുടെ ഓർമ്മപുതുക്കി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാട്. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന...

ഇന്ന് ക്രിസ്തുമസ്

ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി...

കൊച്ചിയില്‍ സ്പായുടെ മറവില്‍ അനാശാസ്യം സംഘം പൊലീസ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ സ്പായുടെ പേരില്‍ അനാശാസ്യം നടത്തിയ സംഘം പിടിയില്‍. സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം ആണ് പിടിയിലായത.് എരുമേലി സ്വദേശി പ്രവീണ്‍ എന്നയാളാണ്...

ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണർ, രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണർ

തിരുവനന്തപുരം : കേരള ഗവർണർക്ക് മാറ്റം. നിലവിൽ ബിഹാർ ഗവർണറായ ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. അഞ്ച് വർഷ കാലാവധി...

“അതിജീവിതര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണം” – ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ബലാത്സംഗം , ആസിഡ് ആക്രമണ൦ , ലൈംഗിക ചൂഷണ൦ , പോക്‌സോ തുടങ്ങിയ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളിലെ അതിജീവിതര്‍ക്ക് സൗജന്യ വൈദ്യചികിത്സ ലഭ്യമാക്കാൻ ഉത്തരവിട്ട് ഉത്തരവിട്ട്...

അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

  തൃശൂർ : എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നെത്തിയ നാട്ടുകാരാണ് അഴുകിയ നിലയിൽ മൃതദേഹങ്ങൾ...

സൈബർ തട്ടിപ്പ് : മുഖ്യ ആസൂത്രകൻ അറസ്റ്റിൽ

  എറണാകുളം :ഇന്ത്യയിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ സൈബർ സംഘത്തിലെ മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ എന്നറിയപ്പെടുന്ന ബംഗാൾ സ്വദേശി...

ക്ഷേമ പെൻഷൻ തട്ടിപ്പ് : കടുത്തനടപടിക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

  തിരുവനന്തപുരം :ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരാണ് പട്ടികയിലുള്ളത് . ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പെന്‍ഷനായി കൈപ്പറ്റിയ തുക...

ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു

  കണ്ണൂർ: കണ്ണൂരില്‍ ഓടുന്ന ട്രെയിനിന് അടിയില്‍ പെട്ട് കുമ്പിട്ടു കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അതാരാണെന്ന് അന്വേഷിച്ച് കമന്റുകളുടെ പ്രവാഹമായിരുന്നു....

‘കുറ്റവും ശിക്ഷയും’ റേഡിയോ നാടകം നാളെമുതൽ

  തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ എഴുപത്തി അഞ്ചാംവാർഷികാഘോഷത്തോടനുബന്ധിച്ച്‌ ഫിയോദർ ദസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' നോവൽ  തുടർ നാടകമായി പ്രക്ഷേപണം ചെയ്യുന്നു.എഴുത്തുകാരൻ ഡോ.എം. രാജീവ്കുമാറാണ് റേഡിയോ രൂപാന്തരം...