വിദ്യാരംഭം: വിരൽത്തുമ്പിൽ അക്ഷരങ്ങൾ വിരിഞ്ഞു; അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ
തിരുവനന്തപുരം∙ വിജയദശമി ദിനത്തിൽ വിദ്യാദേവതയ്ക്കു മുന്നിൽ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിനു കുരുന്നുകൾ അറിവിന്റെ വെളിച്ചത്തിലേക്കു കടന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, തിരൂർ തുഞ്ചൻപറമ്പ്,...