നവീന്‍ ബാബുവിന്റെ ആത്മഹത്യ: കുറ്റപത്രം റദ്ദാക്കണമെന്ന് പി. പി. ദിവ്യ
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് പി. പി. ദിവ്യ. ഈ ആവശ്യവുമായി ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നു. ദിവ്യക്കെതിരെ ചുമത്തിയ കുറ്റം ...
