Latest News

പാൽ വില വർദ്ധനവ് ഉടനെയില്ല

തിരുവനന്തപുരം: പാൽ വില വർധനയിൽ തീരുമാനം വിദഗ്‌ധ പഠനത്തിന് ശേഷമെന്ന് മിൽമ. വില വർധനവിനെ കുറിച്ചു പഠിക്കാൻ അഞ്ചംഗ വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ ഇന്ന് ചേർന്ന മിൽമയുടെ...

കർണാടകയിലെ മൂന്നര വര്‍ഷത്തെ കർഷക പ്രക്ഷോഭത്തിന് വിരാമം; ഭൂമി ഏറ്റെടുക്കലില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍

ബെംഗളൂരു: ദേവനഹള്ളിയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള 1770 ഏക്കർ കൃഷിഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പ്രതിഷേധം വിജയിച്ചു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ മൂന്നര വര്‍ഷത്തോളമായി കര്‍ഷകര്‍ നടത്തുന്ന...

മീരാറോഡ് ഗുരു സെൻറിൽ ബലിതർപ്പണം

മുംബൈ:ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 24 നു വ്യാഴാഴ്ച പിതൃമോക്ഷ പ്രാപ്തികായി കർക്കിടകവാവ് ബലിതർപ്പണം, പിതൃനമസ്കാരം, തിലഹവനം എന്നിവ നടത്തും. ശേഷം ലഘു...

‘കീമി’ൽ സർക്കാർ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്നമെന്ന് സുപ്രീംകോടതി

ന്യുഡൽഹി :  'കീമി'ൽ  കേരളം അപ്പീൽ നൽകുമോ എന്ന ചോദ്യം ഉന്നയിച്ച്‌ സുപ്രീംകോടതി. സർക്കാർ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്നമെന്ന് കോടതി പറഞ്ഞു. സർക്കാരിന് നോട്ടീസ് അയക്കണമെന്ന...

തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചുകൊന്നു

തെലങ്കാന: സിപിഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി.  ചന്തു റാത്തോഡ് ആണ് വെടിയേറ്റു മരിച്ചത്. മലക്പേട്ടയിലെ ഷാലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം നടന്നത്. കണ്ണിൽ മുളകുപൊടി എറിഞ്ഞ...

ഒഡിഷ സംഭവം : “പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി” :രാഹുൽ ​ഗാന്ധി

ന്യുഡൽഹി : ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ​ഗാന്ധി. പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് രാഹുൽ...

‘കോമ്രേഡ് പിണറായി വിജയൻ്റെ ” പേരിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി.

മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് അജ്ഞാത ബോംബ് ഭീഷണി. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട്...

ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച്‌ തട്ടിയെടുത്ത പണം കണ്ടെത്തി : 40 ലക്ഷം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍

കോഴിക്കോട്:രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരെ കബളിപ്പിച്ച തട്ടിയെടുത്ത 40 ലക്ഷം രൂപ കണ്ടെത്തി.പന്തീരാങ്കാവ് സമീപം കൈമ്പാലം പള്ളിപുറം ഉള്ളാട്ടിൽഎന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ട നിലയിൽ പണം...

114- കാരനായ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് അന്തരിച്ചു

ജലന്ധർ: വാഹനാപകടത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് അന്തരിച്ചു. ജലന്ധർ-പത്താൻകോട്ട് ഹൈവേയക്ക് സമീപം അമിത വേഗതയിലെത്തിയ അജ്ഞാത വാഹനം ഫൗജയെ...

‘തനിമ’ക്ക് പുതിയ ഭരണസമിതി: ഓണാഘോഷം സെപ്റ്റംബർ 28-ന്

മുംബൈ : ലോധ (ഡോംബിവ്‌ലി ) 'തനിമ സാംസ്‌കാരിക വേദി ട്രസ്റ്റി'ൻ്റെ വാർഷിക പൊതുയോഗം നടന്നു .യോഗത്തിൽ 2025-2027 വർഷത്തേയ്ക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ബിജു രാജൻ...