Latest News

പൊലീസുകാർക്കെതിരായ ബലാൽസംഗ പരാതി: എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

  കൊച്ചി∙  മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ബലാൽസംഗം ചെയ്തെന്ന പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് തടഞ്ഞ്...

മഴ കനക്കുന്നു; എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് , മൂന്നിടത്ത് യെലോ അലർട്ട്

തിരുവനന്തപുരം∙  കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്....

‘ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല; അവർ ഭീകരപ്രവർത്തനം അവസാനിപ്പിക്കണം

  ശ്രീനഗർ∙  ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു...

തേങ്കുറിശ്ശി ദുരഭിമാന കൊല: അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാർ

പാലക്കാട്∙  തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ്...

ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം: ഉപതിരഞ്ഞെടുപ്പ് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് കോടതി

  കൊച്ചി∙ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം വയനാട്ടിൽ നടക്കുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി. പരിസ്ഥിതിലോല മേഖലയായതിനാൽ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ...

‘3 പതിറ്റാണ്ട് സിപിഎം ജമാഅത്തെ ഇസ്‍‌‍ലാമിയെ തോളിലേറ്റി; പിണറായി എംഎൽഎയായത് ആർഎസ്എസ് പിന്തുണയോടെ’

  പാലക്കാട്∙  മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാറിനെ സുഖിപ്പിച്ച് കേസുകളിൽനിന്ന് രക്ഷപ്പെടുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മൂന്നു പതിറ്റാണ്ട് ജമാഅത്തെ...

മർദിച്ചിട്ടില്ലെന്ന് യുവതി; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി...

‘കേരളത്തിൽ 50 കോടിക്ക് എംഎൽഎമാരെ വിലയ്ക്ക് വാങ്ങിയിട്ട് എന്തു ചെയ്യാൻ; ആരോപണം ആളുകളെ കബളിപ്പിക്കാൻ’

  തിരുവനന്തപുരം∙ നൂറുകോടിയുടെ കോഴ ആരോപണം ആളുകളെ കബളിപ്പിക്കാനാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. പ്രചാരണം ആരെ ലക്ഷ്യം വച്ചിട്ടാണെന്ന് അറിയില്ലെന്നും ബിജെപിക്ക് വിഷയത്തിൽ മറുപടി പറയേണ്ട ആവശ്യമില്ലെന്നും...

തിരഞ്ഞെടുപ്പ് അവലോകനത്തിൽ പരസ്യ വിമർശനം; സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ രാജിവച്ചു

  പാലക്കാട്∙ സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ രാജിവച്ചു. തിരഞ്ഞെടുപ്പ് അവലോകനത്തിൽ ഷുക്കൂറിനെ ജില്ലാ സെക്രട്ടറി പരസ്യമായി വിമർശിച്ചിരുന്നു. പ്രചാരണത്തിൽ ഷുക്കൂർ സജീവമല്ലെന്നായിരുന്നു ആക്ഷേപം. നഗരമേഖലയിൽ...

‘കുറ്റകൃത്യം സമുദായത്തിന്റെ പെടലിക്ക് വയ്‌ക്കേണ്ട; കോൺഗ്രസ്, മലപ്പുറത്തെ കൊച്ചുപാക്കിസ്ഥാനെന്നു വിളിച്ചവർക്കൊപ്പം’

ചേലക്കര∙  മലപ്പുറം പരാമർശത്തിൽ‌ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ ഹവാല പണവും സ്വർണവും പിടികൂടുന്നത് മലപ്പുറം ജില്ലയിലാണ്. അതിന് കാരണം കരിപ്പൂർ വിമാനത്താവളം അവിടെ...