Latest News

സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കാം; കടം കൊടുക്കാനും വാങ്ങാനും പാടില്ലാത്ത ദിവസങ്ങൾ

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ വിരളമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും...

വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, കൂസലില്ലാതെ പ്രതികൾ: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ വിധി തിങ്കളാഴ്ച

പാലക്കാട്∙ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020...

നല്ല വിമർശനത്തിന് നല്ല ഭാഷ വേണമെന്ന് എം.വി.ഗോവിന്ദൻ; കൃഷ്ണദാസിന്റേത് ശൈലി എന്ന് എ.കെ.ബാലൻ

  തൃശൂർ∙ നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു...

തീർത്തിട്ടും തീരാതെ തർക്കം: 5 സീറ്റ് ചോദിച്ച് സമാജ്‌വാദി പാർട്ടി; മഹാരാഷ്ട്രയിൽ ധാരണയാകാതെ ഇരുമുന്നണികളും

മുംബൈ∙  നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയിലും (ഇന്ത്യാമുന്നണി) മഹായുതിയിലും (എൻഡിഎ) സീറ്റ് വിഭജനം നീളുന്നു. ഇന്ത്യാമുന്നണിയിൽ ശിവസേനയും (ഉദ്ധവ്) കോൺഗ്രസും തമ്മിലുള്ള തർക്കമായിരുന്നു ഇതുവരെ കല്ലുകടിയായിരുന്നതെങ്കിൽ...

‘തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണം, ജീവിക്കാന്‍ അനുവദിക്കില്ല’: വിമതർക്ക് ഭീഷണിയുമായി സുധാകരൻ

  കോഴിക്കോട്∙  ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. വെള്ളിയാഴ്ച ചേവായൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിവാദപരാമർശം....

പുണെയിൽ 359 റൺസ് വിജയലക്ഷ്യമുയർത്തി കിവീസ്; ഇന്ത്യയ്ക്ക് ടെസ്റ്റ് ജയിക്കണം, പരമ്പരയിൽ പ്രതീക്ഷ നിലനിർത്തണം!

പുണെ∙  ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടര ദിവസത്തിലധികം കളി ബാക്കിനിൽക്കെ, 359 റൺസ് വിജയലക്ഷ്യം ഉയർത്തി ന്യൂസീലൻഡ്. 103 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും...

ഡിആർഎസ് ഇല്ലെങ്കിലും ഇന്ത്യ പ്രതിഷേധിച്ചപ്പോൾ തീരുമാനം മാറ്റി അംപയർ; പ്രതിഷേധിച്ച് അഫ്ഗാൻ, തർക്കം

  മസ്കത്ത്∙ എമർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യ–അഫ്ഗാനിസ്ഥാൻ രണ്ടാം സെമിഫൈനലിന്റെ നിറം കെടുത്തി വിവാദം. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് വിവാദം...

‘ഒരു പെൺകുട്ടിക്കും ഈ ഗതി വരരുത്, ജീവപര്യന്തം ശിക്ഷിക്കണം’: അരുംകൊലയുടെ ഭീതിമാറാതെ ഹരിത

  പാലക്കാട്∙  തേങ്കുറിശി കൊലപാതകം കഴിഞ്ഞു നാല് വർഷം പിന്നിടുമ്പോഴും ഹരിതയുടെ മനസ്സിൽനിന്ന് ആ ഭീകരദിനത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇതരജാതിയിൽനിന്ന് വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിൽ ഹരിതയുടെ അച്ഛനും...

സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പു ചോദിച്ച് യമുനയിൽ ഇറങ്ങി, ബിജെപി അധ്യക്ഷന് ചൊറിച്ചിൽ; ചികിത്സ തേടി

  ന്യൂഡൽഹി ∙  ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞു തടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

‘റിപ്പോർട്ട് ചെയ്യലല്ല, അടർത്തി വലതുപക്ഷത്തേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം; ഉത്തമബോധ്യത്തിൽ പറഞ്ഞത്’

  പാലക്കാട്∙  സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ അബ്ദുൽ ഷുക്കൂറും പാർട്ടി നേതൃത്വത്തിലെ ചിലരുമായുള്ള ഭിന്നതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്കു നേരെ...