കുട്ടികളിലെ കാൻസറിന് പിന്നിൽ പോഷകാഹാരക്കുറവും പ്രധാനവില്ലൻ, കരുതൽ വേണമെന്ന് റിപ്പോർട്ട്
ഇന്ത്യയിൽ കുട്ടികൾക്കിടയിൽ കാൻസർ സ്ഥിരീകരിക്കുന്നതിൽ പോഷകാഹാരക്കുറവിനും വലിയ പങ്കെന്ന് ഗവേഷകർ. കഡിൽസ് ഫൗണ്ടേഷൻ നടത്തിയ ഫുഡ് ഹീൽസ് റിപ്പോർട്ട് 2024-ലാണ് ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. പതിന്നാല് സംസ്ഥാനങ്ങളിൽ നിന്നായി...