Health

പ്രതിരോധ കുത്തിവയ്പ് നിർത്തിവയ്പ്പിച്ച് താലിബാൻ : അഫ്ഗാനിസ്ഥാനിൽ പോളിയോ കേസുകൾ വർധിക്കുന്നു.

  കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കിടയിൽ പോളിയോ കേസുകൾ വർധിച്ചിട്ടും പ്രതിരോധ കുത്തിവയ്പ്പുകൾ നിർത്തിവയ്പ്പിച്ച് താലിബാൻ ഭരണകൂടം. ഔദ്യോഗിക വിശദീകരണം നൽകാതെയാണ് മുൻകൂട്ടി നിശ്ചയിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടികൾ...

എംപോക്സ് രോഗ ലക്ഷണങ്ങളോടെ മലപ്പുറത്ത് ഒരാൾ ആശുപത്രിയിൽ എത്തിച്ചു: സാമ്പിൾ പരിശോധനയ്ക്കയച്ചു .

മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ...

നദ്ദ-വീണ കൂടിക്കാഴ്ച ഇന്ന് ആവശ്യം: എയിംസ്

മലപ്പുറത്തെ നിപ മരണത്തിനിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ നിശ്‌ചയിച്ച കൂടിക്കാഴ്ച ആണിത്....

ഡ്രൈവർ അജ്മൽ പോലീസ് കസ്റ്റഡിയിൽ; സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ കയറ്റിയിറക്കി

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്....

വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ മർദ്ദിച്ചയാൾ അറസ്റ്റിൽ

ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തകഴി സ്വദേശി ഷൈജുവിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തകഴിയിലെ വീട്ടിൽ നിന്നാണ്...

മരിച്ച യുവാവിന് നിപ്പ ; മലപ്പുറം

  മലപ്പുറം∙ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസ്സുകാരന്റെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 9നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ്...

വീണ്ടും നിപ്പ മരണം? മലപ്പുറത്ത് നിപ മരണമെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

കേരളത്തെ വീണ്ടും ആശങ്കയിലാക്കി നിപ്പ മരണമെന്ന് സംശയം. പെരിന്തൽമണ്ണയിൽ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന്റെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ്പ...

ഈ ബോഡിബിൽഡർ അതിശയിപ്പിക്കും; ദിവസം അരമണിക്കൂർ മാത്രം ഉറക്കം, 15 വർഷത്തെ ശീലം

ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ആരോഗ്യവിദഗ്‌ധരും ഡോക്ടര്‍മാരും നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കാറുണ്ട്‌. ദിവസം കുറഞ്ഞത്‌ ഏഴ്‌ മുതല്‍ ഒന്‍പത്‌ മണിക്കൂര്‍ എങ്കിലും ഉറക്കം നിര്‍ബന്ധമാണെന്നാണ്‌ ഇവരെല്ലാവരും നിര്‍ദ്ദേശിക്കുന്നത്‌. എന്നാല്‍...

ഇന്ത്യയിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ല, സംശയാസ്പദമായ പരിശോധനകൾ നെഗറ്റീവ് ആണ്

  ന്യൂഡൽഹി∙ ഇന്ത്യയിൽ ഇതുവരെ എംപോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച, എംപോക്സ് ലക്ഷണങ്ങളുമായി ചികിത്സയിലുള്ള യുവാവിന്റെ സാംപിളുകൾ ഒന്നും പോസിറ്റീവല്ലെന്നും...

ബികോം ഓണേഴ്സിന് പ്രവേശനം നേടിയ 74 കാരി!; ‘ആറിലും അറുപതിലും ഒരുപോലെ’

കൂത്താട്ടുകുളം∙ ‘ആറിലും അറുപതിലും ഒരു പോലെയല്ലേ മക്കളേ’ പുതിയ തലമുറയ്ക്കൊപ്പം പഠനം എങ്ങനെയുണ്ടെന്നു ചോദിച്ചാൽ ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബികോം ഓണേഴ്സ് പഠനത്തിനു...