മദ്യപാനശീലം കുറയുമോ? മദ്യക്കുപ്പികളിൽ കലോറി ലേബൽ വച്ചാൽ;പഠനവുമായി ഗവേഷകർ
മദ്യക്കുപ്പികളിലും പാക്കേജുകളിലും കലോറിയുടെ അളവ് കൊടുക്കുന്നതിലൂടെ ആളുകളുടെ മദ്യപാനശീലം കുറയ്ക്കാനായേക്കുമെന്ന് പഠനം. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്രായപൂർത്തിയായ 4,684 പേരെ കേന്ദ്രീകരിച്ചാണ് പഠനം...