Health

റേഷനിലെ വെള്ള അരി കളയല്ലേ? ഗുണങ്ങൾ ഏറെ

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും ഫോർട്ടിഫൈഡ് അരി പ്രയോജനകരമാണ്.  റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയിൽ ധാരാളം വെള്ള അരി നമ്മൾ കാണാറുണ്ട്. പലപ്പോഴും ഇത് കഴുകി...

എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി,മുട്ട റോസ്റ്റ്…: സ്‌കൂൾ കുട്ടികൾക്കിനി വൈവിദ്ധ്യമാർന്ന ഉച്ചഭക്ഷണം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ (ഓഗസ്‌റ്റ് 1) മുതല്‍ പുതുക്കിയ ഉച്ചഭക്ഷണ മെനു നടപ്പിലാക്കും.  കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ കാതാലായ മാറ്റമാണ് സ്‌കൂളുകളില്‍ പ്രാബല്യത്തില്‍ വരുന്നത്. പുതു...

കർക്കടകം : ആത്‌മീയതയുടെയും ആരോഗ്യസംരകഷണത്തിൻ്റെയും മാസം

ഇന്ന് കർക്കടക മാസം ആരംഭിക്കുകയാണ്. ആർഭാടങ്ങള്‍ മാറ്റിവച്ച് മലയാളി, വിശുദ്ധിയുടെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും നാളുകളിലേയ്ക്ക് മാറുന്ന മാസം . ജ്യോതിഷ പരമായി സൂര്യൻ കർക്കടകം രാശിയിലെ സഞ്ചരിക്കന്ന...

കഴിഞ്ഞ വർഷം 14 മില്യൺ കുട്ടികള്‍ഒരു പ്രതിരോധ വാക്‌സിനുകളും സ്വീകരിച്ചിട്ടില്ലെന്ന് യു.എൻ.

ലണ്ടന്‍: ലോകത്ത് ഒരു കോടി നാല്‍പ്പത് ലക്ഷം കുട്ടികള്‍ക്ക് കഴിഞ്ഞ വർഷം ഒരൊറ്റ പ്രതിരോധ വാക്‌സിന്‍ പോലും നല്‍കിയിട്ടില്ലെന്ന് ഐക്യരാഷ്‌ട്ര സംഘടനയിലെ (World Health Organization and...

റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് പ്രസവമെടുത്ത് സൈനിക ഡോക്ടർ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ ഗർഭിണിയായ സ്ത്രീക്ക് സുരക്ഷിതമായി പ്രസവിക്കാൻ അവസരമൊരുക്കി ഇന്ത്യൻ ആർമി ഡോക്‌ടര്‍. ഝാന്‍സിയിലെ മിലിട്ടറി ആശുപത്രിയിലെ ഡോക്‌ടര്‍ മേജർ രോഹിതാണ് സ്ത്രീക്ക്...

നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: മൂന്ന് ജില്ലകളില്‍ ആശങ്ക വിതച്ച് നിപ രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ്...

ദൈനംദിന കലോറി ഉപഭോഗത്തിൽ കേരളം ദേശീയ ശരാശരിയെക്കാള്‍ പിന്നിൽ

ന്യുഡൽഹി : ദൈനംദിന കലോറി ഉപഭോഗത്തിൽ കേരളം ഇതര സംസ്ഥാനങ്ങളേക്കാളും പിന്നിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ട്. 'ഇന്ത്യയിലെ പോഷകാഹാര ഉപഭോഗം'...

ഫെയ്മ വനിതാവേദിസംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലായ് 5 ന്

മുംബൈ : ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി നടത്തുന്ന പ്രതിമാസ സെമിനാർ ജൂലായ് 5 (ശനി) ന് ഓൺലൈനായി നടത്തും .രാത്രി 8...

സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ പി ടിക്കറ്റ് നിർത്തലാക്കി

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി ഒപി ടിക്കറ്റ് നൽകുന്നത് നിർത്തിവച്ചു. നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർക്ക് അഞ്ച് രൂപ നൽകി വേണം...

പുകവലി ഉപേക്ഷിക്കുന്നതിലും മുന്നറിയിപ്പ് നല്‍കുന്നതിലും ഇന്ത്യ ഒന്നാം സ്ഥാനത്ത്.

ജനീവ: കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന2025 ആഗോള പുകയില പകര്‍ച്ച വ്യാധി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഏറെ ആശാവഹമാണ്.എംപവര്‍(MPOWER) എന്ന ടൂള്‍ കിറ്റിലൂടെയാണ് ലോകാരോഗ്യ...