മൂന്നാം വർഷവും ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് സമാജം
മുംബൈ:ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നത് ആപ്തവാക്യമാക്കിയിരിക്കുകയാണ് സീവുഡ്സ് മലയാളി സമാജം.ശ്രദ്ധേയമായ പരിപാടികൾ ആവിഷ്ക്കരിക്കുമ്പോഴും നൂതനമായി നിൽക്കുന്ന സംഘടനയായ സീവുഡ്സ് മലയാളി സമാജം ഇ-വേസ്റ്റ് സമാഹരണത്തിനൊരുങ്ങുകയാണ്....