കെ എസ് ശബരീനാഥന്‍ അഭിഭാഷകനായി എന്റോള്‍ചെയ്തു
കൊച്ചി: അഭിഭാഷകനായി എന്റോള്‍ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. ഞായറാഴ്ച ഹൈക്കോടതിയിലായിരുന്നു എന്റോള്‍മെന്റ് ചടങ്ങ്. ജീവിതത്തിലെ സുപ്രധാനദിനമെന്നാണ് അഭിഭാഷകനായി എന്റോള്‍ ചെയ്ത ദിവസത്തെ ശബരീനാഥന്‍ വിശേഷിപ്പിച്ചത്....
