മരണപ്പെട്ട കർഷകന്‍റെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
ചണ്ഡിഗഡ്: കർഷക സമരത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരണപ്പെട്ട യുവ കർഷകൻ ശുഭ്കരൻ സിങ്ങിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ....