Flash Story

“കൊടകര ഇതുവരെ അവസാനിപ്പിച്ചിട്ടില്ലേ?”-കെ സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ ക്ലീൻ ചിറ്റിൽ മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കൊടകരയിൽ താൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന പൊലീസ് പോലും കേസ് എടുത്തിട്ടില്ല....

ചോദ്യത്തിനൊപ്പം ഉത്തരവും…/ PSC വകുപ്പ് തല പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം : പിഎസ്‌സി വകുപ്പ് തല പരീക്ഷയിൽ ചോദ്യത്തിനൊപ്പം ഉത്തരവും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചു. ചോദ്യത്തിൻ്റെ കവറിനൊപ്പം ഉത്തര സൂചികയും ഉൾപ്പെടുത്തിയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിച്ചത്....

ഇരട്ട കൊലപാതക കേസ് : പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവ്

തൃശൂർ  :  2012 ൽ ശംഖുബസ്സാറിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ...

ഇൻഷുറൻസ് പോളിസിയിൽ മദ്യപാന വിവരങ്ങൾ മറച്ചുവെച്ചാൽ ക്ലെയിം കിട്ടാതെ വരും

ന്യുഡൽഹി:  ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ മദ്യപാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയ ഒരാളുടെ ക്ലെയിം നിരസിക്കാൻ കമ്പനിക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഹരിയാനയിൽ നടന്ന ഒരു കേസിൽ, പോളിസി...

MBA ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെതിരെ നടപടി

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായതില്‍ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സിലര്‍. ചൊവ്വാഴ്ചയാണ് യോഗം. വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ വിദേശത്ത് ഉള്‍പ്പെടെ ജോലിയ്ക്ക്...

മരിക്കുമ്പോൾ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 80 രൂപ: IB ഉദ്യോഗസ്ഥയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

തിരുവനന്തപുരം:  വിമാനത്താവളത്തിലെ എമിഗ്രേഷൻ ഐ ബി ജീവനക്കാരി മേഘയുടെ മരണത്തിൽ സുഹൃത്തിന് എതിരെ സാമ്പത്തിക ആരോപണവുമായി പിതാവ് മധുസൂദനൻ. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി...

കൈതപ്രം വെടിവെപ്പ് കേസ് :കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ മൊഴിയെടുത്തു

കണ്ണൂർ : കൈതപ്രത്തെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന സംഭവത്തിൽ പരിയാരം പോലീസ് ഭാര്യ മിനി നമ്പ്യാരുടെ മൊഴിയെടുത്തു. പരിയാരം ഇൻസ്പെക്ടർ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ള...

കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട

കണ്ണൂർ : കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട . പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ...

വധ ശിക്ഷ നടപ്പിലാക്കുന്ന കാര്യം ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചറിയിച്ചതായി നിമിഷപ്രിയ

ന്യുഡൽഹി : വധശിക്ഷയ്ക്ക് ജയിൽ അധികൃതർക്ക് അറിയിപ്പ് ലഭിച്ചെന്ന് യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി...

CITU പ്രവർത്തകർ മർദ്ദിച്ചെന്ന് പ്രകാശ് സ്റ്റീൽസ് ആൻഡ് സിമൻറ്സ് സ്ഥാപന ഉടമ

പാലക്കാട് :  കുളപ്പുള്ളിയിൽ പ്രകാശ് സ്റ്റീൽസിനു മുന്നിൽ സിഐടിയു സംഘർഷം.തൊഴിൽ നഷ്ടം ആരോപിച്ച് സ്ഥാപനത്തിലേക്ക് ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി തടയുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സിഐടിയു പ്രവർത്തകർ...