Flash Story

79 ശതമാനം ആളുകളും മതേതര ഇന്ത്യക്കൊപ്പം; വോട്ടിംഗ് യന്ത്രത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ടു – സർവേ ഫലം

തിരുവനന്തപുരം: ജനങ്ങൾ എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കൽത്തിനൊപ്പം. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎസ്‍ഡിഎസ് നടത്തിയ പ്രീ പോൾ സർവേയിൽ 79 ശതമാനം ആളുകളും മതേതര...

കൈകോർത്ത് മലയാളികൾ: റഹീമിന്‍റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു

കോഴിക്കോട്: പ്രവാസികളും നാട്ടുകാരും ഒറ്റക്കെട്ടായി കൈകോർത്തപ്പോൾ വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ട് അബ്ദുൽ റഹീം തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ...

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. കിണറ്റിലെ മണ്ണ് നീക്കം ചെയ്താണ് ആനയെ രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ചാണ് ആനയെ കരക്കെത്തിച്ചത്. അതേസമയം...

രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ ഡിജിയാത്ര സംവിധാനം വരുന്നു

ന്യൂഡൽഹി: രാജ്യത്ത് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽ കൂടി ഡിജിയാത്ര സംവിധാനമെത്തുന്നു. മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയാണ് ഡിജിയാത്ര. ഈ മാസം അവസാനത്തോടെ സംവിധാനം...

പാനൂർ ബോംബ് കേസ് : എൻഐഎ അന്വേഷിക്കണം: രമേശ് ചെന്നിത്തല

പാലക്കാട്: പാനൂർ ബോംബ് സ്ഫോടനക്കേസ് എൻഐഎക്കൊണ്ട് അന്വേഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്‍റെ തുടക്കം മുതൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസിലുൾപ്പെട്ടവരെ രക്ഷിക്കാൻ ശ്രമം...

തിരുവനന്തപുരം വിമാനത്താവളത്തില്‍ 35.14 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 35.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ബാര്‍ രൂപത്തിലും നാണയങ്ങളായും ചെയിനുകളായുമുള്ള 492.15...

ഇഡിയുടെ കേസ് അന്വേഷണത്തിൽ രാഷ്ട്രീയനേതാക്കൾക്കെതിരെയുള്ളത് 3 ശതമാനം മാത്രം; മോദി

ന്യൂഡൽഹി: ഇഡി അന്വേഷിക്കുന്ന കേസുകളിൽ മൂന്ന് ശതമാനം മാത്രമാണ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ഒതുക്കുകയാണെന്ന വിമർശനത്തോട്...

സുരേഷ് ഗോപി എംപിയാകാൻ യോഗ്യനെന്ന് തൃശൂർ മേയർ; വിവാദമായതോടെ തിരുത്തി

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ പുകഴ്ത്തി മേയർ എം.കെ വർഗീസ്. സുരേഷ് ഗോപി എംപിയാവാൻ യോഗ്യനായ ആളാണെന്നും കോർപ്പറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും...

മാസപ്പടി വിവാദം: കോടതി വിധി 19 ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിജിലൻസ് കോടതി 19 ന് വിധി...

കായംകുളത്ത് ഉത്സവ കെട്ടുകാഴ്ചയ്ക്കുള്ള സാധനങ്ങൾക്കും, വാഹനത്തിനും തീപിടിച്ചു

  ആലപ്പുഴ : കായംകുളത്ത് ഉത്സവ കെട്ടുകാഴ്ചയ്ക്കുള്ള സാധനങ്ങൾക്കും, വാഹനത്തിനും തീപിടിച്ചു. വൈദ്യുതി ലൈനിൽ തട്ടിയാണ് തീപിടിച്ചത്. കായംകുളം ചാരുംമൂട് കരിമുളയ്ക്കൽ തുരുത്തിയിൽ ക്ഷേത്രത്തിന് സമീപം വാഹനത്തിൽ...