Flash Story

സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌.

  ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ്...

ഇന്ത്യയ്ക്ക് പകരം ഭാരത്; ബിഎസ്എൻഎല്ലിന് പുതിയ ലോ​ഗോ

ന്യൂഡൽഹി: ബിഎസ്എൻഎൽ പുതിയ ലോഗോ പുറത്തിറക്കി. പഴയതിൽ നിന്ന് വ്യത്യസ്തമായി ഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ ലോ​ഗോ. ‘കണക്ടിങ് ഇന്ത്യ’ എന്ന പഴയ ടാ​​ഗ്‌ലൈനു പകരം ‘കണക്ടിങ് ഭാരത്’...

അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് 2 മലയാളികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു

അബുദാബി:  മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു.പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38)...

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അന്തരിച്ചു

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അന്തരിച്ചു. 72 വയസായിരുന്നു. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ദീര്‍ഘകാലം കര്‍ഷക...

എഡിഎം നവീന്‍ ബാബുവിന്റെ മരണം: നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ. സംസ്‌കാര ചടങ്ങ് ദിവസത്തില്‍ കണ്ണൂര്‍ പൊലീസ് മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നീതി പൂര്‍വ്വമായി...

പി.പി ദിവ്യക്ക് ഇന്ന് നിർണായക ദിനം : മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് പിപി ദിവ്യ...

ജമ്മു കശ്മീർ ഭീകരാക്രമണം: മരണം ഏഴായി

ശ്രീന​ഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയിൽ കഴിഞ്ഞ...

പാലക്കാട് പി. സരിന്‍, ചേലക്കര യു.ആര്‍ പ്രദീപ്.

പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എം. പാലക്കാട് ഇടത് സ്വതന്ത്രനായി ഡോ.പി.സരിനും ചേലക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിയായി യു.ആര്‍ പ്രദീപും മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി...

കലക്‌ടറുടെ കത്ത് തള്ളി നവീന്‍റെ കുടുബം: ദിവ‍്യയുടെ മുൻകൂർ ജാമ‍്യ ഹർജിയിൽ കക്ഷിചേരും

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ‍്യക്ഷ പി.പി. ദിവ‍്യയുടെ മുൻകൂർ ജാമ‍്യ ഹർജിയിൽ നവീൻ ബാബുവിന്‍റെ കുടുംബം കക്ഷിചേരും. ഇതു സംബന്ധിച്ച...

ഇനി നാലു മാസമില്ല – റിസർവേഷൻ ബുക്കിങ്ങുകൾക്ക് രണ്ടുമാസം : ഇന്ന് പുതിയ വിജ്ഞാപനമിറക്കി റെയിൽവേ മന്ത്രാലയം

  മുംബൈ: 120 ൽ നിന്ന് 60 ദിവസമായി കുറച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ മുൻകൂർ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ മാറ്റി. പുതിയ നിയമങ്ങൾ അനുസരിച്ച്, ട്രെയിൻ...