ശബരിമലയിൽ സ്‌പോട് ബുക്കിങ് വഴി എത്തിയവർ അഞ്ചുലക്ഷം കവിഞ്ഞു
പത്തനംതിട്ട: ശബരിമല തീർഥാടനകാലം പകുതി പിന്നിട്ടപ്പോൾ ശബരിമലയിൽ ഇന്നലെ വരെ (ഡിസംബർ 21 വരെയുള്ള കണക്ക്) എത്തിയത് 28,93,210 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4,45,703 ഭക്തരുടെ...
പത്തനംതിട്ട: ശബരിമല തീർഥാടനകാലം പകുതി പിന്നിട്ടപ്പോൾ ശബരിമലയിൽ ഇന്നലെ വരെ (ഡിസംബർ 21 വരെയുള്ള കണക്ക്) എത്തിയത് 28,93,210 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4,45,703 ഭക്തരുടെ...
ബിജെപി ബന്ധം ഉപേക്ഷിച്ച് യുഡിഎഫിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ തേടുകയാണ് തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ്. പാർട്ടിയിലെ നല്ലൊരു വിഭാഗം നേതാക്കൾക്കും മുന്നണി മാറണമെന്ന വികാരമാണ്. എൻഡിഎയിൽ പാർട്ടി നേരിടുന്നത്...
കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനങ്ങളോട് പരോക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും എല്ലാ സമുദായ നേതാക്കള്‍ക്കും...
കുവൈറ്റ്: പുരാണ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അറബിയിലേക്ക് മൊഴിമാറ്റം ചെയ്‌ത അബ്‌ദുള്ള അല്‍ ബരൗണും അബ്‌ദുള്‍ ലത്തീഫ് അല്‍ നസീഫും കുവൈറ്റിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച...
ഇടുക്കി :കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. ഇതിൽ സാബു അടി വാങ്ങിക്കുമെന്ന് മുന്‍...
വയനാട് :പുനരധിവാസത്തിനുള്ള കരടുപട്ടികയിൽ അർഹരായവരെ ഒഴിവാക്കി അനർഹർ കടന്നുകൂടിയതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ പ്രതിഷേധ മാർച്ചുമായി മേപ്പാടി പഞ്ചായത്തിൽ .വാർഡ് 11 ൽ എഴുപതോളം പേരുകളിൽ ഇരട്ടിപ്പ്...
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായര്‍ മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നതായി മെഡിക്കൽ സംഘം. ആരോഗ്യനിലയിൽ ഇന്നലത്തേതിൽ നിന്നും പുരോഗതി ഉണ്ടായിട്ടില്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു....
ധാക്ക: ബംഗ്ലാദേശില്‍ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിലെ പത്തോളം വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മൈമെൻസിങ്, ദിനാജ്‌പൂർ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ആക്രമണ പരമ്പര അരങ്ങേറിയതെന്നാണ് വിവരം....
ന്യുഡൽഹി :43 വർഷത്തിന് ശേഷം ആദ്യമായി , ഒരു ഇന്ത്യൻ പ്രധാന മന്ത്രി കുവൈറ്റ് സന്ദർശനത്തിനായി യാത്രതിരിച്ചിരിക്കുന്നു.പ്രധാനമന്ത്രിയെ വരവേൽക്കാൻ ,കുവൈറ്റ് ഭരണാധികാരികളും ഇന്ത്യൻ പ്രവാസി സമൂഹവും, കുവൈറ്റ്...
വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. മുണ്ടക്കൈ, അട്ടമല, ചൂരൽമല വാർഡുകളിലെ 388 കുടുംബങ്ങളാണ്...