Flash Story

എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന‍്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ശനിയാഴ്ച രാവിലെ ഡൽഹി അപ്പോളോ ആശുപത്രിയിൽ അഡ്വാനിയെ പ്രവേശിപ്പിച്ചത്....

കേരളത്തിന് നൽകിയ ദുരന്തസഹായത്തിന് വീണ്ടും കണക്കുപറഞ് കേന്ദ്രസരക്കാർ : 132 കോടി 62 ലക്ഷം രൂപ ഉടൻ തിരിച്ചു നൽകണം

  തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര സഹായം നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടുമ്പോൾ മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്രം 2019ലെ പ്രളയം മുതൽ...

” സ്ത്രീകളെ ധരിക്കുന്ന വസ്ത്രം നോക്കി വിലയിരുത്തരുത് ” – ഹൈക്കോടതി

തിരുവനന്തപുരം : സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ഇത്തരം പ്രവണതകള്‍...

അല്ലു അര്‍ജുന്‍ മോചിതനായി

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ഒരു രാത്രി ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് മോചനം....

ഐഎഫ്എഫ്കെ:  ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നടിയും...

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ...

കുസാറ്റിൽ കെഎസ്‍യു; 31 വർഷത്തിന് ശേഷമുള്ള വിജയം

യം കൊച്ചി: കളമശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിന് മിന്നും വിജയം. ചെയർമാനായി കെഎസ്‍യു സ്ഥാനാർഥി കുര്യൻ ബിജു...

തിരക്കിൽപെട്ട് സ്ത്രീ മരിച്ച സംഭവം : ഹൈക്കോടതി അല്ലുഅർജ്ജുനിന് ജാമ്യംഅനുവദിച്ചു.

  തെലങ്കാന : ഡിസംബർ 4 ന് പുഷ്പ 2: ദി റൂൾ എന്ന സിനിമയുടെ പ്രദർശനത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിൽ ഹൈദരാബാദിൽ അറസ്റ്റിലായ നടൻ അല്ലു...

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

ബ്രസീലിയന്‍ ചലച്ചിത്രം വാള്‍ട്ടര്‍ സാലസിന്‍റെ 'ഐ ആം സ്‌റ്റില്‍ ഹിയര്‍ 'ആണ് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം. തിരുവനന്തപുരം:  നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി...

എംഎൽഎമാരെ അയോഗ്യരാക്കാത്തതിനെതിരായ കോൺഗ്രസിൻ്റെ ഹർജി സുപ്രീം കോടതി തള്ളി

  ന്യൂഡൽഹി: ഭരണകക്ഷിയായ ബി.ജെ.പിയിലേക്ക് കൂറുമാറിയ എട്ട് എം.എൽ.എമാർക്കെതിരായ കോൺഗ്രസിൻ്റെ അയോഗ്യത ഹരജി തള്ളിയ ഗോവ നിയമസഭാ സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാൻ...