Flash Story

എനിക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട് : അജിത് പവാർ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് എൻസിപി അധ്യക്ഷൻ . എല്ലാവർക്കും അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെന്നും അതിൽ താനും ഉൾപ്പെടുന്നുണ്ടെന്നും പവാർ പറഞ്ഞു.എന്നാൽ മുഖ്യമന്ത്രിയാകാൻ ഒരാൾ...

അതിഷി ദില്ലി മുഖ്യമന്ത്രി

ന്യൂഡൽഹി: എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഡൽഹിയുടെ മൂന്നാമത്തെ...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീംകോടതി. പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു....

ഇന്നുമുതൽ യുപിഐയിലൂടെ 5 ലക്ഷംവരെ കൈമാറാം

ന്യൂഡൽഹി നികുതി അടക്കുന്നത് അടക്കമുള്ള  പ്രത്യേക ഇടപാടുകൾക്ക്‌   യുപിഐയിലൂടെ ഇനിമുതൽ അഞ്ചുലക്ഷം രൂപവരെ കൈമാറാം.  യുപിഐ ഇടപാട് പരിധി ഉയര്‍ത്താനുള്ള നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)...

സുനിത  വേണ്ട, അതിഷിയ്ക്ക് സാധ്യത: കെജ്രിവാൾ ഇന്ന് രാജിവെക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവർണർക്ക് രാജിക്കത്ത് കൈമാറും. പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിക്കും. എഎപിക്ക് നിർണ്ണായകമായ ചൊവ്വാഴ്ച്ചയായി...

ഇന്ന് വിശ്വ കർമ ദിനം

ഭാരതത്തിലെ 5,60,000 ഗ്രാമങ്ങളിലെ രണ്ടു കോടിയോളം വരുന്ന വിശ്വകര്‍മ്മജരും തൊഴിലാളികളും സെപ്തംബര്‍ 17 വിശ്വകര്‍മ്മ ദിനമായും ദേശീയ തൊഴിലാളി ദിനമായും ആചരിച്ചു പോരുന്നു. ഭാദ്ര ശുദ്ധ പഞ്ചമി...

അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും റിമാൻ‍ഡ് ചെയത്

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജ്മലിന്‍റെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയുടേയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു. മനഃപൂര്‍വ്വമായ നരഹത്യക്കാണ് കേസ്....

സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക്

സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക് സംസ്ഥാനത്ത് വീണ്ടും 55,000 രൂപ കടന്ന് സ്വർണവില. ജൂലൈ 17 ന് ശേഷമാണ് സ്വർണ വില 55,000 ത്തിനു മുകളിൽ എത്തുന്നത്. വരും...

ഓണത്തിന് എളമക്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകം സ്ഥിരീകരിച്ചു, പ്രതി അറസ്റ്റിൽ

കൊച്ചി∙ എളമക്കരയിൽ യുവാവു റോഡിൽ മരിച്ചുകിടന്നത് കൊലപാതകമാണെന്നു വ്യക്തമായി. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീൺ കൊല്ലപ്പെട്ട കേസിൽ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ...

ഡ്രൈവർ അജ്മൽ പോലീസ് കസ്റ്റഡിയിൽ; സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ കയറ്റിയിറക്കി

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്....