Flash Story

രാഹുല്‍ മാങ്കൂട്ടത്തില്‍ രാത്രി അൻവറിൻ്റെ വീട്ടിലെത്തി ചർച്ച നടത്തി

മലപ്പുറം: പി വി അന്‍വറിനെ അനുനയിപ്പിക്കാനുളള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ്. പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച്ച നടത്തി....

സി ആര്‍ മഹേഷ് എംഎല്‍എ ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത്

കൊല്ലം: ചെറിയഴീക്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത് കുടുംബത്തിന് വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുത്തുനല്‍കി സിആര്‍ മഹേഷ് എംഎല്‍എ. സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതു മൂലം...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയത്തില്‍മാറ്റം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്ഷേത്ര നടതുറക്കുന്ന സമയത്തില്‍ മാറ്റംവരുത്തി. വേനല്‍ അവധി കഴിഞ്ഞതിനെതുടര്‍ന്ന് 2025 ജൂണ്‍ ഒന്ന് മുതല്‍ വൈകിട്ട് 4.30നാണ് ക്ഷേത്രനട തുറക്കുകയുള്ളൂ. വേനലവധിക്കാലത്ത് നിര്‍ത്തിവച്ചിരുന്ന ഉദയാസ്തമയ...

കൊട്ടിയൂര്‍ വൈശാഖോത്സവം : തിങ്കളാഴ്ച നീരെഴുന്നള്ളത്ത്

കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് മുന്നോടിയായിട്ടുള്ള നീരെഴുന്നള്ളത്ത് ജൂണ്‍ 2 തിങ്കളാഴ്ച നടക്കും. പതിനൊന്ന് മാസത്തോളം ഭക്തര്‍ക്ക് പ്രവേശനമില്ലാതിരുന്ന അക്കരെസന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും അടിയന്തരക്കാരും പ്രവേശിക്കുന്നത് ഇടവമാസത്തിലെ മകം നാളില്‍...

നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും: തൃണമൂൽ കോൺഗ്രസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്.തിങ്കളാഴ്ച പത്രിക സമർപ്പിക്കുമെന്ന് ടിഎംസി സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പൻ ഒരു സ്വകാര്യ ചാനൽ പരിപാടിയിലാണ്...

വീണ്ടും കോവിഡ് പടരുന്നു, ആശങ്കയായി പുതിയ NB.1.8.1 വകഭേദം

ദില്ലി: ആഗോളതലത്തിൽ തന്നെ ആശങ്കയായി വീണ്ടും കോവിഡ് വ്യാപനം. പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വലിയ രീതിയിൽ വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് മാസത്തിലെ കണക്കനുസരിച്ച്...

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരിൽ 4 പേർ സുരക്ഷിതർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളിൽ നാല് പേർ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു . ഇവർ സഞ്ചരിച്ച വള്ളം കന്യാകുമാരിയ്ക്ക് അടുത്താണെന്ന് ഫോൺ...

കാർ കൊക്കയിലേക്ക് മറിഞ്ഞു ; അരുണാചലിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

ഇറ്റാനഗർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അരുണാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടമെന്നാണ് പുറത്ത് വരുന്ന...

യുഡിഎഫിലേക്കില്ല, മത്സരിക്കണമെന്നുണ്ട്, പണമില്ല : അൻവർ

മലപ്പുറം: താൻ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ. ഇനി എന്നെ ഒരു രാഷ്ട്രീയ നേതാക്കളും വിളിക്കരുതെന്നും പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കില്ലെന്നും പി...

യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി വീണ്ടും അൻവർ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി വീണ്ടും പിവി അൻവർ രംഗത്തെത്തി. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് അൻവറിന്റെ നീക്കം. സ്ഥാനാർത്ഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന...