Flash Story

കശ്‌മീരില്‍ മൂന്ന് ഭീകരരെ വധിച്ചു, മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കത്വ ജില്ലയില്‍ ഭീകരരും പൊലീസും തമ്മില്‍ വൻ ഏറ്റുമുട്ടല്‍. വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു. ഒരു...

മദ്യപിച്ച്‌ തർക്കം ; കിളിമാനൂരിൽ സു​ഹൃത്തിനെ യുവാവ് അടിച്ചുകൊന്നു

തിരുവനന്തപുരം : കിളിമാനൂരിൽ  മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു.. കാട്ടുമ്പുറം അരിവാരിക്കുഴി വടക്കുംകര പുത്തൻ വീട്ടിൽ ഉണ്ണി വത്സല ദമ്പതികളുടെ മകൻ അഭിലാഷ് (28 ) ആണ്...

പരീക്ഷ കഴിഞ ദിനം ആഘോഷിക്കാനായി മദ്യം : വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്

പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ ആറന്മുള പോലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ  സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി...

സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

കണ്ണൂർ :സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന...

“കേരളത്തിൻ്റെത് തെറ്റായ സാമ്പത്തിക നയം : കേന്ദ്ര0 അവഗണിച്ചിട്ടില്ല ” : ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യുഡൽഹി :കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 2014 മുതൽ 2024 വരെ 1.57 ലക്ഷം കോടി നൽകിയിട്ടുണ്ട്. അത് യുപിഎ സർക്കാരുകളുടെ സമയത്തെക്കാൾ...

ജനന സർട്ടിഫിക്കറ്റിൽ എളുപ്പം പെരുമാറ്റാം:നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഒരു വ്യക്തിയുടെ ജനനം രേഖപ്പെടുത്തുന്ന ഒരു അത്യാവശ്യ ഔദ്യോഗിക രേഖയാണ് ജനന സര്‍ട്ടിഫിക്കറ്റ്. വ്യക്തിയുടെ മുഴുവൻ പേര്, അവരുടെ മാതാപിതാക്കളുടെ പേരുകൾ, ജനനത്തീയതി, ജനന സ്ഥലം, ലിംഗഭേദം...

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ് : മന്ത്രി വി.ശിവൻ കുട്ടി

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്. ഔപചാരിക വിദ്യാഭ്യാസത്തിന് ആറ് വയസ് നിബന്ധനയ്ക്ക് നിർദേശം നൽകുമെന്ന് വിദ്യാഭ്യാസ...

“Choose Life, NOT Drugs!” – പുതിയ തലമുറയ്ക്ക് ശുഭാപ്തിയുടെ സന്ദേശവുമായി WMF

ആസ്ട്രിയ :വേൾഡ് മലയാളി ഫെഡറേഷൻ (WMF) ആഗോളതലത്തിൽ മയക്കുമരുന്ന് വിരുദ്ധ സമരത്തിനായി ശക്തമായ മുന്നേറ്റം ആരംഭിക്കുന്നു. ANTI DRUG BATTLE CAMPAIGN എന്ന ഈ പ്രചാരണം, പുതിയ...

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ, ഇന്ന്

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ ഇന്ന് വൈകിട്ട് കൽപ്പറ്റയിൽ നടക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തറക്കല്ലിടുക. ഏഴ്‌ സെൻ്റ് ഭൂമിയിൽ...

കനയ്യ കുമാര്‍ സന്ദര്‍ശിച്ച ക്ഷേത്രം, ഗംഗാ ജലം കൊണ്ട് കഴുകി പ്രദേശ വാസികള്‍

ബിഹാര്‍: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ക്ഷേത്രം ഗംഗാ ജലം കൊണ്ട് കഴുകി പ്രദേശാവാസികള്‍. ബിഹാര്‍ സഹർസ ജില്ലയിലെ വാൻഗാവിലെ ഭഗവതി സ്ഥാനിലുള്ള ദുർഗ...