Flash Story

മാസപ്പടി ആരോപണം :പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി.

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ​ഗിരീഷ്...

കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്നത് ക്രൂരമായ റാഗിങ്ങ് : കുറ്റപത്രം ഇന്ന് സമർപ്പിക്കും.

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം നൽകും. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം...

ഏപില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും

തിരുവനന്തപുരം :ഏപില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും. യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക്...

പശുവിനെ മോഷ്ടിച്ച്‌ കൈയ്യും കാലും മുറിച്ചെടുത്ത് കടന്നുകളഞ്ഞവരെ പോലീസ് തിരയുന്നു.

പാലക്കാട് :മണ്ണാർക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്തു.തെങ്കര മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ രണ്ടു വയസുള്ള പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കി കടത്തിയത്. തലയും ഉടലുമുള്‍പ്പെടെ...

പോലീസുകാരന് നേരെ വധശ്രമം : കഞ്ചാവുകേസിലെ പ്രതിയെ പോലീസ് തിരയുന്നു

തിരുവനന്തപുരം:പൂജപ്പുരയിൽ കഞ്ചാവ് കേസിലെ പ്രതി പൊലീസുകാരനെ കുത്തി. കുത്തേറ്റ എസ്‌ഐ സുധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട പ്രതി ശ്രീജിത്ത് ഉണ്ണി യെ പോലീസ് തിരയുകയാണ്.ഇന്നലെ...

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചു. നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്....

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.എക്‌സാലോജിക്, സിഎംആര്‍എല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും...

വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: പരിശീലനത്തിന് എത്തിയ വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരു കായിക അധ്യാപകൻ കൂടി പിടിയിൽ. പുല്ലൂരാംപാറ സ്വദേശി കെആർ സുജിത്ത് (27) ആണ് തിരുവമ്പാടി പൊലീസിൻ്റെ പിടിയിലായത്....

വിശുദ്ധ റമദാൻ മാസത്തിൽ 1,518 തടവുകാർക്ക് പൊതുമാപ്പ് നൽകി യു എ ഇ.

അബുദാബി : വിശുദ്ധ റമദാൻ മാസത്തിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ തടവുകാർക്ക് പൊതുമാപ്പ് നൽകി യുഎഇ. പൊതുമാപ്പ് നൽകിയവരിൽ 500ലധികം ഇന്ത്യൻ പൗരന്മാരുമുണ്ട്. റമദാൻ പ്രമാണിച്ച് 1,295...

“ശ്രീമതി ടീച്ചര്‍ കരഞ്ഞതുകൊണ്ട് മാത്രം തന്‍റെ ഔദാര്യത്തിന്‍റെ ഭാഗമായാണ് ഖേദപ്രകടനം നടത്തിയത് “

തിരുവനന്തപുരം: അപകീർത്തിക്കേസിൽ സിപിഎം നേതാവ് പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞതിന് പിന്നാലെ വിശദീകരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്‌ണൻ. ശ്രീമതി ടീച്ചര്‍ കരഞ്ഞതുകൊണ്ട് മാത്രം തന്‍റെ ഔദാര്യത്തിന്‍റെ ഭാഗമായാണ്...