പ്രത്യാശയുടെയും സഹനത്തിൻ്റെയും സന്ദേശം പകർന്ന് , ഇന്ന് ഈസ്റ്റർ ആഘോഷം
കുരിശുമരണത്തിന് ശേഷം മൂന്നാം നാള്‍ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിൻ്റെ സ്മരണപുതുക്കി ലോക കൃസ്ത്യാനികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. മാനവരാശിയുടെ പാപങ്ങളേറ്റുവാങ്ങി, പീഡനങ്ങൾ സഹിച്ച് ഗാഗുൽത്താ മലയിൽ കുരിശു മരണം...
