കേരളത്തിന് മൂന്നാം വന്ദേഭാരത്
കൊച്ചി: കേരളത്തില്‍ ആദ്യ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. ഇതിനായി രണ്ട് റൂട്ടുകളാണ് റെയില്‍വേ പരിഗണിച്ചത്....
കൊച്ചി: കേരളത്തില്‍ ആദ്യ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. ഇതിനായി രണ്ട് റൂട്ടുകളാണ് റെയില്‍വേ പരിഗണിച്ചത്....
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 93 മണ്ഡലങ്ങൾ നാളെ വിധിയെഴുതും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സര രംഗത്തുണ്ട്....
തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച അന്വേഷണത്തിൽ പശ്ചിമ ബംഗാൾ പൊലീസിനോടു സഹകരിക്കേണ്ടെന്ന് ഗവർണർ സി.വി. ആനന്ദ ബോസ് രാജ്ഭവൻ ജീവനക്കാർക്കു നിർദേശം നൽകി. ഗവർണർക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും അധികാരത്തിലിരിക്കുന്ന...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. 7 മണിയോടെ അയോധ്യയിലെത്തുന്ന മോദി രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. യോഗി ആദിത്യനാഥിനൊപ്പമാണ്...
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചു നൽകാത്തതിൽ കെ സുധാകരന് അതൃപ്തി. എഐസിസി തീരുമാനം വരേണ്ട സാങ്കേതിക താമസമെന്നാണ് നേതാക്കളുടെ വിശദീകരണം. അതേ സമയം, തന്നെ...
ന്യൂഡൽഹി: പാക്കിസ്ഥാൻ അധീന കശ്മീർ തിരിച്ചുപിടിക്കാൻ ഇന്ത്യ സൈനിക നടപടിക്കു മുതിരില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ജമ്മു കശ്മീരിലെ വികസനം കാണുമ്പോൾ പാക് അധീന കശ്മീരിലെ...
തിരുവനന്തപുരം: കെ.എസ.ആർ.ടി.സി യിലെ താൽക്കാലിക നിയമനത്തിന് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് റിപ്പോർട്ട് നൽകും.മേയറും,ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലിസ് നടപടി . വിവാദ...
ന്യൂഡൽഹി: എന്‍ എന്‍ സി ലാവ്ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തു സുപ്രീംകോടതി. ജസ്റ്റീസുമാരായ സൂര്യകാന്ത് , കെ വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചില്‍ 112...
കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയുടെ കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നോർത്ത് പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റിആറ് പേരടങ്ങുന്ന...
ഒട്ടുംപുറം തൂവൽതീരം കണ്ണീർത്തീരമായി മാറിയിട്ട് മെയ് ഏഴിന് ഒരുവർഷം തികയുകയാണ്. 22 പേരുടെ ജീവൻ പൊലിയുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്ത ദുരന്തം താനൂർ...