Flash Story

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും

മലപ്പുറം: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി ഹൈക്കമാൻഡിന് ഉടൻ പട്ടിക കൈമാറും. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ പരിഗണിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മുതിർന്ന...

“കേരളത്തിന് ലഭിച്ച അപൂർവ നിധി കുംഭമാണ് പ്രൊഫസർ എംപി മന്മഥൻ “: ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള.

അക്ഷയ ദേശീയ പുരസ്കാരം പൂന കേരളീയ സമാജത്തിനു സമ്മാനിച്ചു പൂനെ: കേരളത്തിന് ലഭിച്ച അപൂർവ നിധി കുംഭമാണ് പ്രൊഫസർ എംപി മന്മഥനെന്ന് ഗോവ ഗവർണർ പി എസ്...

സാഹിത്യവേദിയിൽ ലിനോദ് വർഗ്ഗീസിൻ്റെ ചെറുകഥകൾ

മുംബൈ : മുംബൈ സാഹിത്യവേദിയുടെ ജൂൺ മാസ സാഹിത്യ ചർച്ച, ജൂൺ 1,ഞായറാഴ്ച വൈകുന്നേരം 4:30ന് മാട്ടുംഗ ‘കേരള ഭവന’ത്തിൽ വെച്ചുനടക്കും. ലിനോദ് വർഗ്ഗീസ് ചെറുകഥകൾ അവതരിപ്പിക്കും....

‘എഴുത്തുകൂട്ടം’ പുരസ്കാരങ്ങൾ മുംബൈ – പൂനെ മലയാളികൾക്കും

എറണാകുളം/മുംബൈ: എഴുത്തുകാരുടെ സ്വതന്ത്ര സംഘടനയായ എഴുത്തുകൂട്ടത്തിൻ്റെ ഏഴാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് രാജ്യാന്തരതലത്തിൽ നടത്തിയ ചെറുകഥ മത്സരത്തിൽ പൂനെയിൽ നിന്നുള്ള രൺജിത്ത് രഘുപതി രണ്ടാം സ്ഥാനവും മുംബൈ മലയാളിയായ...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്

മലപ്പുറം : സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ...

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു : കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

കൊച്ചി: അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു. കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിന് ഉള്ളിലേക്ക് വെള്ളം കയറുന്നുണ്ട്. സ്ഥിതി വഷളാകുന്നുവെന്ന്...

എംഎസ്‌സി എൽസ 3 കപ്പൽ അപകടനില മറികടന്നു

കൊച്ചി: കേരള തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പലിലെ രക്ഷാ പ്രവര്‍ത്തനംഇന്നും തുടരും. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ചരിഞ്ഞ...

വേടനെതിരായ പരാതി : മിനി കൃഷ്ണകുമാറിനെ പരസ്യ പ്രതികരണത്തിൽ നിന്ന് വിലക്കി

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരായ പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറിന്റെ പരാതിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മിനി കൃഷ്ണകുമാര്‍ പരാതി...

കൊച്ചിയിൽ കപ്പൽ അപകടത്തിൽപ്പെട്ടു

കൊച്ചി : കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണത് കപ്പൽ അപകടത്തിൽപെട്ടെന്ന് വിവരം. വിഴിഞ്ഞത്തു നിന്നും...

ചെറുപുഴയിൽ എട്ടു വയസുകാരിയോട് അച്ഛന്‍റെ ക്രൂരത; പ്രതി ജോസ് അറസ്റ്റിലായി

കണ്ണൂര്‍: ചെറുപുഴയിൽ എട്ടു വയസ്സുകാരിയായ പെൺകുട്ടിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ ജോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് വൈകിട്ടോടെ പയ്യന്നൂര്‍ കോടതിയിൽ ഹാജരാക്കും. കേസിൽ...