Flash Story

രാ​ജസ്ഥാനിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായില്ല

ജയ്പൂർ: രാജസ്ഥാനിൽ അഞ്ച് വയസ്സുകാരൻ കുഴൽ കിണറിൽ വീണ സംഭവത്തിലെ 56 മണിക്കൂറത്തെ രക്ഷാപ്രവർത്തനം വിഫലമായി. ആര്യനെ രക്ഷപ്പെടുത്താനായില്ല. അബോധാവസ്ഥയിൽ ആണ് കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ആശുപത്രിയിലേക്ക്...

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നല്‍കിയ...

പമ്പയിൽനിന്നു ഏഴ് പുതിയ ദീർഘദൂര സർവീസുകൾ

പമ്പ: ഗബരിമലയിലെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ പമ്പയിൽനിന്നു കെഎസ്ആർടിസിയുടെ ഏഴ് പുതിയ ദീർഘദൂര സർവീസുകൾ ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും കുമളിയിലേക്ക്...

പൂക്കോട് വെറ്റിനറി കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു

കൽപ്പറ്റ: പൂക്കോട്‌ വെറ്ററിനറി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്ക്ക് മുഴുവൻ സീറ്റിലും വിജയം. സർവകലാശാല ആസ്ഥാനത്തെ കാംപസ്‌ യൂണിയനിലേക്കും ബി ടെക് ഡെയറി കോളേജ്‌ യൂണിയനിലേക്കും...

മുംബൈയിൽ ബസിടിച്ച്‌ കാസർഗോഡ് സ്വദേശിക്ക് ദാരുണഅന്ത്യം !

  മുംബൈ: ഛത്രപതി ശിവാജി ടെർമിനൽസിനു സമീപം ഹോട്ടൽ ശിവാലയ്ക്ക് മുന്നിൽ വെച്ച് വഴിയാത്രക്കാരനായ മലയാളി മരിച്ചു . കാസർകോട് ബദിയടുക്ക സ്വദേശിയായ ഹസൈനാർ അന്ദുഹി (55...

എം കെ സ്റ്റാലിന്‍ കേരളത്തിൽ

  കോട്ടയം: വൈക്കം സത്യഗ്രഹത്തില്‍ 'തന്തൈ പെരിയാര്‍ 'പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തില്‍ പങ്കെടുക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ...

‘ ഇറ്റ്‌ഫോക് ‘2025 – അന്താരാഷ്ട്ര നാടകമത്സരം മാർച്ചിൽ

  തൃശൂർ : സാമ്പത്തിക പ്രതിസന്ധിമൂലം മാറ്റി വെച്ച , 'ഇറ്റ്‌ഫോക് -അന്താരാഷ്ട്ര നാടകമത്സരം' അടുത്തവർഷം മാർച്ചുമാസത്തിൽ നടത്താൻ തീരുമാനമായി.ഇന്നുച്ചയ്ക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ കേരള...

50 കൊല്ലം മുന്‍പ് വീരമൃത്യു വരിച്ച സൈനികന് ജന്മനാട്ടിൽ സ്‌മാരകമൊരുങ്ങി

കൊല്ലം :ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുക്കവെ 1971 ഡിസംബര്‍ 10ന് കാശ്‌മീരിലെ താവി നദിക്കരിയില്‍ വീരമൃത്യു വരിച്ച യുവ സൈനികന്‍ ജാട്ട് റെജിമെന്‍റ് സെക്കന്‍ഡ് ലെഫ്റ്റനന്‍റ് കരുനാഗപ്പള്ളി സ്വദേശി...

വയനാട് ദുരന്തം : കേരളീയ സമാജം ഡോംബിവ്‌ലി 30 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം :വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുംബൈയിലെ മലയാളി കൂട്ടായ്‌മയായ 'കേരളീയ സമാജം ഡോംബിവലി' സമാഹരിച്ച 30 ലക്ഷം രൂപ സാമ്പത്തിക സഹായം, സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ,...

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു; നേരിട്ടത് സര്‍വകാല റെക്കോഡ് തകര്‍ച്ച!

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു; നേരിട്ടത് സര്‍വകാല റെക്കോഡ് തകര്‍ച്ച!മുംബൈ: സഞ്ജയ് മൽഹോത്രയെ പുതിയ ആർബിഐ ഗവർണറായി നിയമിച്ചതിന് ശേഷമുള്ള റിസർവ് ബാങ്കിന്‍റെ പണ നയ നിലപാടിൽ...