Flash Story

മലമുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ 150 താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി

മുംബൈ : സെൽഫി എടുക്കുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. മഹാരാഷ്ട്രയിലെ സത്താരയിലാണ് സംഭവം. ബോർണെഗാട്ടിൽ വച്ച് സെൽഫി എടുക്കുന്നതിനുള്ള കാൽവഴുതി 150 അടിയോളം താഴ്ചയിലേക്കാണ് യുവതി വീണത്....

ബ്രിട്ടനിൽ തീവ്രവലത് വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം

ലണ്ടൻ : തീവ്ര വലത് വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ അക്രമത്തിൽ കലാശിച്ചു. ബ്രിട്ടനിൽ അറസ്റ്റിലായത് 90ലധികം പേർ. ശനിയാഴ്ച ബ്രിട്ടന്റെ വിവിധ മേഖലകളിലായുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ്...

മകളുടെ മരണത്തോടെ ഉപേക്ഷിച്ച ആംബുലൻസ് ദീപ വീണ്ടുമോടിച്ചു വയനാട്ടിലേക്ക്

മക്കളെ നഷ്ടപ്പെടുന്ന അമ്മയുടെ നൊമ്പരം ദീപ ജോസഫിന് നന്നായി അറിയാം. രക്താര്‍ബുദം ബാധിച്ച് ജീവിതത്തിലെ മാലാഖയായിരുന്ന മകള്‍ എയഞ്ചല്‍ മരിയ പത്ത് മാസം മുമ്പാണ് ദീപയെ വിട്ടുപോയത്....

ഡബിൾ ഡെക്കർ ബസും കാറും കൂട്ടിയിടിച്ചു, 7 പേർക്ക് ദാരുണാന്ത്യം

ദില്ലി : ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഞായറാഴ്ച പുലർച്ചെ ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. റായ്ബറേലിയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ബസ്...

ദുരന്തം ബാധിച്ച വെള്ളാർമലയിലെ 6 സ്കൂളുകൾ പുനർനിർമ്മിക്കും

തിരുവനന്തപുരം : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം മേഖലയിലെ ആറ് സ്കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാർമല ജിവിഎച്ച്എസ്എസ്...

മാനസിക സമ്മർദ്ദം താങ്ങാനാകാതെ കത്തെഴുതിവെച്ച് ഐഎഎസ് പരിശീലന വിദ്യാർഥി ജീവനൊടുക്കി

ദില്ലി : ജീവനൊടുക്കിയ ഐഎഎസ് പരിശീലന വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പ് ചർച്ചയാകുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിദ്യാർഥികളിൽ നിന്ന് വീട്ടുടമകൾ അമിത വാടക ഈടാക്കുകയാണെന്നും വ്യക്തമാക്കിയാണ് കുറിപ്പെഴുതിയ ശേഷം...

ഗാസയിൽ ബോംബ് ആക്രമണത്തിൽ 17 പേർക്ക് ദാരുണാന്ത്യം

ടെല്‍ അവീവ് : ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ 3 ബോംബ് ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. പലസ്തീനികൾ അഭയം തേടിയ സ്കൂളിനു നേരെയായിരുന്നു ആക്രമണം....

വാഹനാപകടത്തിൽ ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന് ദാരുണാന്ത്യം

തിരുവനന്തപുരം : പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബികയുടെ മകന്‍ വിനീത് മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് വിനീത് (34) മരിച്ചത്. പുലർച്ചെ 5.30നു പള്ളിപ്പുറം...

“നിലവിളിക്കുന്ന മുഖവുമായി പുരാതന ഈജിപ്ഷ്യൻ മമ്മി” മുഖരൂപത്തിന്‍റെ രഹസ്യം കണ്ടെത്തി

ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം, നിലവിളിക്കുന്ന മുഖവുമായി കണ്ടെത്തിയ ഒരു പുരാതന ഈജിപ്ഷ്യൻ മമ്മിയുടെ പിന്നിലെ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. 1935 -ൽ ഈജിപ്തിലെ ദേർ എൽബഹാരി...

അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളൂരു : അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂരില്‍ താമസിക്കുന്ന ഭീമണ്ണ ബഗ്ലി ഭാര്യ ഏരമ്മ മക്കളായ...