ഇസ്രായേൽ ആക്രമണം ; ഗാസയിൽ കുട്ടികളടക്കം 50-ലധികം പേർ കൊല്ലപ്പെട്ടു
ഗാസ സിറ്റി : ഗാസ മുനമ്പിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതിന് ശേഷം, ഉദ്യോഗസ്ഥരുടെ മധ്യ ഗാസയിലെ ഒരു ബഹുനില കെട്ടിടത്തിൽ ഇസ്രായേൽ നടത്തിയ...
ഗാസ സിറ്റി : ഗാസ മുനമ്പിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതിന് ശേഷം, ഉദ്യോഗസ്ഥരുടെ മധ്യ ഗാസയിലെ ഒരു ബഹുനില കെട്ടിടത്തിൽ ഇസ്രായേൽ നടത്തിയ...
ന്യുഡൽഹി : ഇന്ന് പുലർച്ചെ ഡൽഹിയിലെ 6 സ്‌കൂളുകൾക്ക്ഇ കൂടി ഇ- മെയിലിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിവിധ ഏജൻസികൾ തിരച്ചിൽ ആരംഭിച്ചതായി...
പാലക്കാട്: പനയമ്പാടത്ത് അപകടത്തില്‍ മരിച്ച നാല് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ആശുപത്രിയില്‍നിന്ന്...
സിംഗപ്പൂര്‍: ചൈനയുടെ ഡിങ് ലിറന് വീഴ്ത്തി ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന്...
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഏഴു പേര്‍ മരിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്....
ഡിംഗ് ലിറൻ്റെ അവസാനത്തെ പിഴവിന് ശേഷം ഗുകേശ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി! സിങ്കപ്പുര്‍: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്...
കൊല്ലം : കരുനാഗപ്പള്ളിയിലെ വിഭാഗീയതക്കെതിരെ വടിയെടുത്ത് സിപിഎം കൊല്ലം ജില്ലാ സമ്മേളനം. പി.ആർ വസന്തനടക്കം കരുനാഗപ്പള്ളിയിൽ നിന്നുള്ള 4 ജില്ലാ കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി....
പാലക്കാട് :കല്ലടിക്കോട് പനയമ്പാടത്താണ് കരിമ്പയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം ! സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന...
മുംബൈ: എൻസിപി നേതാവ് ശരദ് പവാറിൻ്റെ 84-ാം ജന്മദിനത്തിൽ മരുമകനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ന്യൂഡൽഹിയിലെ വസതി സന്ദർശിച്ച് ആശംസകൾ നേർന്നു . മുതിർന്ന എൻസിപി...
വൈക്കം: കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും പ്രശ്നങ്ങളിൽ പരസ്പരം കൈത്താങ്ങാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാടുമായുള്ള സഹകരണ മനോഭാവം ഇനിയും മുന്നോട്ട് കൊണ്ടുപോകുമെന്നും അതിനുള്ള അവസരങ്ങൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു....