Entertainment

ഹാഫ് ഡേ ലീവിന് വേണ്ടി യുവതി തന്റെ ബോസിന് അയച്ച മെസ്സേജ് കണ്ട് ചിരിച്ചുപോയി എന്ന് നെറ്റിസൺസ്

പല ഓഫീസുകളിലും ലീവ് കിട്ടൽ അല്പം പ്രയാസമുള്ള കാര്യമാണ്. പെട്ടെന്ന് എടുക്കേണ്ടുന്ന ലീവോ, അല്ലെങ്കിൽ ഹാഫ് ഡേ ലീവോ ഒക്കെയാണെങ്കിൽ പറയുകയേ വേണ്ട. എന്തായാലും, ഒരു ഹാഫ്...

ഭാര്യയെ ബാല്യകാല സുഹൃത്തിന് വിവാഹം ചെയ്ത് നൽകി ഭർത്താവ്

പട്ന : അസാധാരണ സംഭവങ്ങൾക്കൊടുവിൽ ഭാര്യയെ ബാല്യകാല സുഹൃത്തിന് വിവാഹം ചെയ്ത് നൽകി ഭർത്താവ്. ബിഹാറിലെ ലഖിസാരായിലാണ് സംഭവം. തന്റെ കുഞ്ഞിന്റെ അമ്മയ്ക്ക് ബാല്യകാലത്തെ പ്രണയ ബന്ധം...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ അഖിൽ മാരാർക്കെതിരെ പൊലീസ് കേസ്

കൊച്ചി : സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാ‍ർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇൻഫോ‍പാ‍ർക്ക് പൊലീസിന്റെ നടപടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ...

വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ ആദ്യഘട്ടം 3 കോടി രൂപ നൽകും; മോഹൻലാൽ ആദ്യഘട്ടം

മേപ്പാടി : വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാൽ. ആദ്യഘട്ടമായാണ് 3 കോടി രൂപ നൽകുക. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച്...

ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ മമ്മൂട്ടി ഫാൻസ്

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം. ഓരോ ദിവസവും നിമിഷവും മരിച്ചവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ഇതിനോടകം 340 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും നിരവധി...

സർദാർ 2 രണ്ടാം ഭാഗത്ത് നായകനായി കാര്‍ത്തി

ചെന്നൈ : കാർത്തി നായകനാകുന്ന സർദാർ 2വില്‍ പ്രധാന വേഷത്തില്‍ നടി മാളവിക മോഹനൻ. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ് ജെ സൂര്യയും...

ഇന്ത്യയില്‍ നിന്ന് രായൻ നേടിയ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ധനുഷ് നായകനായി വേഷമിട്ട് വന്ന ചിത്രമാണ് രായൻ. ധനുഷ് നായകനായ രായൻ 106 കോടി രൂപയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ കളക്ഷന്റെ കണക്കുകള്‍...

‘പഞ്ചാബി ഹൗസ്’ നിർമാണത്തിലെ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം

കൊച്ചി : ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ എറണാകുളം ജില്ലാ ഉപഭോക്‌തൃ...

“ബ്രദര്‍” ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബ്രദര്‍ സംവിധാനം എം രാജേഷാണ്. കോമഡിക്കും പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര്‍ എന്ന് ജയം രവി വെളിപ്പെടുത്തി. നടൻ...

‘ഉള്ളിന്റുള്ളില്‍ ഒരു ആന്തല്‍’, വയനാട് ദുരന്തത്തില്‍ കുറിപ്പുമായി ഗായിക അഭിരാമി സുരേഷ്

രാജ്യത്തെ നടുക്കിയിരിക്കുകയാണ് മുണ്ടക്കൈ ദുരന്തം. പ്രകൃതിയോടെ കനിവിനായി പ്രാര്‍ഥിക്കുക എന്ന് പറയുകയാണ് ഗായികയും നടിയുമായ അഭിരാമി സുരേഷ്. കുടുംബങ്ങള്‍ കുഞ്ഞുങ്ങളടക്കം മണ്ണോടലിഞ്ഞ് എന്നൊക്കെ പറയുന്നതും വലിയ വേദനാജനകമാണ്....